IDUKKI AADIVAASIPPAATTUKAL
ഇടുക്കി
ആദിവാസി
പാട്ടുകള്‍
ഡോ. എസ്.ആര് ചന്ദ്രമോഹന്
മുതുവാൻ, മന്നാൻ, മലയരയൻ, ഊരാളി, ഉള്ളാടൻ, പളിയർ, മലപ്പുലയൻ എന്നീ ഏഴ് ആദിവാസിഗോത്രസമൂഹങ്ങളുടെ ചെറുതും വലുതുമായ 111 പാട്ടുകളാണ് ഈ സമാഹാരത്തിൽ ചേർത്തിട്ടുള്ളത്. ഗോത്രസമുദായങ്ങളുടെ ജീവിത ദർശനത്തിന്റെ സാംസ്കാരികത്തനിമ ആഴത്തിൽ പതിഞ്ഞുകിടക്കുന്ന പാട്ടുകളാണ് ഇവയെല്ലാം. കേരളത്തിലെ ദലിത്ആദിവാസി സാഹിത്യത്തെക്കുറിച്ച് യൂണിവേഴ്സിറ്റി ഗ്രാന്റ ്സ് കമ്മീഷന്റെ ധനസഹായത്തോടെ നടത്തിയ മേജർ റിസർച്ച് പ്രോജക്ടിനോടനുബന്ധിച്ചുള്ള പഠനങ്ങളുടെ ഉപോൽപ്പന്നമാണ് ഇടുക്കി ആദിവാസിപ്പാട്ടുകൾ എന്ന ഈ അപൂർവ്വ കൃതി.
₹140.00 Original price was: ₹140.00.₹125.00Current price is: ₹125.00.