Shopping cart

show blocks helper

Sort by

View
Bhavanayude Parinama Doorangal

Bhavanayude Parinama Doorangal

270.00
ഭാവനയുടെ പരിണാമ ദൂരങ്ങള്‍ ഒ.കെ സന്തോഷ് മലയാളസാഹിത്യത്തിന്റെ വരേണ്യഭാവുകത്വത്തെയും ചരിത്രപരമായ അധീശത്വത്തെയും സംസ്‌കാരപഠനത്തിന്റെ രീതിശാസ്ത്രമനുസരിച്ച് വിമര്‍ശനാത്മകമായി പരിശോധിക്കുന്നവയാണ് ഈ പുസ്തകത്തിലെ ലേഖനങ്ങളധികവും. മലയാളിയുടെ പൊതുബോധത്തിലുറച്ച ഭാവുകത്വം പരിഗണിക്കാതെപോയ…
Ethirvicharangal

Ethirvicharangal

252.00
എതിര്‍ വിചാരങ്ങള്‍ സച്ചിദാനന്ദന്‍ കവിതയെക്കുറിച്ചുള്ള വിവിധ സിദ്ധാന്തങ്ങളോടും സ്ഥിരസങ്കല്പങ്ങളോടുമുള്ള പതിവുചിന്തകളുടെ എതിര്‍വിചാരങ്ങളാണ് ഈ ലേഖനങ്ങള്‍. കഥ, ലേഖനം, നാടകം, ചിത്രം, ശില്‍പ്പം, സിനിമ ഇവയൊന്നുമല്ലാത്ത, എന്നാല്‍ ഇവയെയെല്ലാം…
ഉമ്മന്‍ ചാണ്ടി ഒരു നിഷ്‌കാമ കര്‍മ്മയോഗി എഡിറ്റര്‍: അഡ്വ. പി.എസ്. ശ്രീകുമാര്‍ ഉമ്മന്‍ ചാണ്ടിയുടെ അനുകരണീയമായ മാതൃകയും സ്വഭാവവൈശിഷ്ട്യവും അനുഭവിച്ചറിഞ്ഞ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ അനന്യമായ പ്രവര്‍ത്തനശൈലിയുടെ വിവിധതലങ്ങള്‍…
RSS Olinjum Thelinjum

RSS Olinjum Thelinjum

75.00
ആര്‍ എസ് എസ് ഒളിഞ്ഞും തെളിഞ്ഞും ദേവനുരു മഹാദേവ പരിഭാഷ: അനാമിക ആര്‍.എസ്.എസ്സിന്റെ ജീവന്‍ കുടികൊള്ളുന്നത് എവിടെയാണെന്ന് അന്വേഷിക്കുന്ന ഈ കൃതി ഇതിനകം രാജ്യത്തിന്റെയാകെ ശ്രദ്ധ നേടി…
ഏതൊരു മനുഷ്യന്റെയും ജീവിതം ബെന്യാമിന്‍ കടന്നുവന്ന വഴികളിലേക്കുള്ള ബെന്യാമിന്റെ തിരിഞ്ഞുനോട്ടമാണ് ഏതൊരു മനുഷ്യന്റെയും ജീവിതം. കുളനടയിലെ ബാല്യകാലം, ക്രിക്കറ്റ് കളി, കോയമ്പത്തൂര്‍ കാലം, പ്രവാസജീവിതം, ഏകാന്തത, വായന,…
മധുമലര്‍ത്താര്യമേന്തം ഹേമന്തം പാട്ടിന്റെ ഋതുകാന്തികള്‍ ഡോ. എം.ഡി മനോജ് സദാ നാദ്ത്മകമായ മലയാളിയുടെ സംഗീത ജീവിതത്തിലേക്കുള്ള ജാലകം തുറക്കുന്ന പുസ്തകം. പാട്ടിന്റെ ഭാവോജ്വല നിമിഷങ്ങളിലെ വൈവിധ്യവും സമ്മോഹനതയും…
PADANATHINTE CHARANANGAL

PADANATHINTE CHARANANGAL

210.00
പഠനത്തിന്റെ ചരണങ്ങള്‍ ഡോ . രതീഷ് കാളിയാടന്‍ കോവിഡ് കാലത്തെ പൊതുവിദ്യാഭ്യാസം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സാങ്കേതിക വിദ്യാധിഷ്ഠിത വിദ്യാഭ്യാസം ഉള്‍ച്ചേര്‍ന്നുള്ള വിദ്യഭ്യാസം ദേശീയ വിദ്യാഭ്യാസ നയം 2020…
RAM KE NAM

RAM KE NAM

270.00
Sale!

RAM KE NAM

270.00
രാം കെ നാം എന്‍.എസ് അബ്ദുല്‍ ഹമീദ് ഈ പുസ്തകത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കാര്യം, സമീപകാലത്ത് സംഘപരിവാരവും ഹിന്ദുത്വ രാഷ്ട്രീയവും ഉയര്‍ത്തിയ അപകടങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നു എന്നതാണ്.…
Veedupoloral

Veedupoloral

136.00
വീടുപോലൊരാള്‍ കെ.വി നദീര്‍ സന്തോഷം തേടുന്നവരാണ് നമ്മളൊക്കെയും. മനഃസമാധാനമാണ് ശാശ്വതമായ സന്തോഷം. നൈ മിഷികമായ നിര്‍വൃതിക്കൊപ്പം ഓടിപ്പായുന്നവര്‍ മാഞ്ഞുപോകുന്ന സന്തോഷങ്ങളാണ് ചേര്‍ത്തു വെക്കുന്നത്. സത്യം കൊണ്ട് മനസ്സും,…
Alozhinja Arangu

Alozhinja Arangu

234.00
ആളൊഴിഞ്ഞ അരങ്ങ് വി രാജകൃഷ്ണന്‍ കുമാരനാശാനുശേഷമുള്ള മലയാളകവിതയിലെ ദുരന്താവബോധത്തെ മുന്‍നിര്‍ത്തിയുള്ള പഠനം നിരൂപക മനസ്സിന്റെ സര്‍ഗ്ഗാത്മകതയാണ് 'ആളൊഴിഞ്ഞ അരങ്ങ്'. മലയാളകവിതയുടെ അതിശക്തമായൊരു കാലഘട്ടത്തിന്റെ കലാപരമായ അന്വേഷണം ഈ…
DHOORAM VILIKKUMPOL

DHOORAM VILIKKUMPOL

105.00
ദൂരം വിളിക്കുമ്പോള്‍ ബെന്യാമിന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് വി മുസഫര്‍ അഹമ്മദ് മലയാളി പ്രവാസത്തെക്കുറിച്ച് ഒരു വര്‍ത്തമാനപുസ്തകം സഞ്ചരിച്ചും കുടിയേറിയുമാണ് മനുഷ്യകുലം വളര്‍ച്ചയുടെ പടവുകള്‍ കയറിയത്. മലയാള സാഹിത്യത്തിലെ…
THIRUKKURAL

THIRUKKURAL

90.00
AUTHOR: RASHID GAZZALI SHIPPING: FREE
നിയോ ലിബറലിസം ഹിന്ദുത്വ ഗാന്ധി കെ. അരവിന്ദാക്ഷന്‍ ഗാന്ധിയന്‍ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥയെ വിലയിരുത്തുന്ന ലേഖനങ്ങള്‍. സമ്പത്ത്, ദേശം, ദേശീയത, രാഷ്ട്രീയം എന്നിങ്ങനെ വിവിധ വിഷയങ്ങളെപ്പറ്റിയുള്ള…
സവര്‍ണ സംവരണം കേരള മോഡല്‍ എഡിറ്റര്‍: സുല്‍ഹഫ് സംവരണത്തിന്റെ ചരിത്രവും വര്‍ത്തമാനവും അടയാളപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരം. സംവരണം നേടിയെടുക്കാനുള്ള ദിലത്, പിന്നാക്ക വിഭാഗങ്ങളുടെ സമരം മുതല്‍ ഇപ്പോള്‍…
AKSHARARTHAM

AKSHARARTHAM

205.00
അക്ഷരാര്‍ത്ഥം ജോണി എം.എല്‍ അക്ഷരങ്ങൾ കൂടിച്ചേർന്നുണ്ടാകുന്ന വാക്കുകളിൽ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും അവയ്ക്കു മേൽ മനുഷ്യരുടെ നിലപാടുകളുടെയും രഹസ്യങ്ങൾ അടങ്ങിയിരിക്കുന്നു. ഏകാന്തമായ നാളുകളിൽ വാക്കുകളെ ധ്യാനിച്ച ഒരാളുടെ വെളിപാടുകളാണ്…
ഓര്‍മ്മകളിലേക്ക് മടങ്ങിവരുന്നവര്‍ എം. മുകുന്ദന്‍ ചരിത്രം ചിലപ്പോള്‍ അങ്ങനെയാണ്. ചിലരെ ക്രൂരമായി അകറ്റി നിര്‍ത്തും. ക്രമേണ ബുദ്ധിപരമായി പൂഴ്ത്തിക്കളയും. അത്തരമൊരവസ്ഥ നിലനില്‍ക്കുമ്പോള്‍ മരിച്ചുപോയവരെക്കുറിച്ചും അവരരുടെ ജീവിതത്തെയും രാഷ്ട്രീയത്തെയും…
DAIVATHINTE AVAKASHIKAL

DAIVATHINTE AVAKASHIKAL

216.00
ദൈവത്തിന്റെ അവകാശികള്‍ അനുഭവങ്ങളും ചിന്തകളും പ്രേംകുമാര്‍ ഈ ലേഖനങ്ങൾ മനുഷ്യനിൽ കലാകാരൻ രൂപപ്പെട്ടു വന്നതിന്റെയും കലാകാരനിലൂടെ മനുഷ്യമൂല്യങ്ങൾ പുനർജനിക്കുന്നതിന്റെയും അക്ഷരസാക്ഷ്യങ്ങളാണ്. സത്യത്തെ, സത്യത്തിന്റെ സത്യത്തെ, ഉദാത്താനുഭവമായി ഹൃദയത്തിലേക്കു…
സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരം കെ.വേണുവിന്റെ സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരം എന്ന ദാര്‍ശനിം ലേഖനസമാഹാരത്തിന്റെ ഈ പുതിയപതിപ്പ് ഗ്രന്ഥകര്‍ത്താവ് പിന്നിട്ട ദാര്‍ശനിക ചിന്താലോകത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ്. തത്വചിന്തയും ആധുനികദര്‍ശനങ്ങളും മനശാസ്ത്രവുമൊക്കെ ചര്‍ച്ചാവിഷയമാകുന്ന ഈ…
Covidkaalam Ananthara Lokam

Covidkaalam Ananthara Lokam

250.00
കോവിഡ് കാലം അനന്തര ലോകം എഡിറ്റര്‍: മുജീബ് റഹ്മാന്‍ കിനാലൂര്‍ മഹാമാരികളും പകര്‍ച്ചവ്യാധികളും മനുഷ്യചരിത്രത്തില്‍ നിശ്ചിത ഇടവേളകളില്‍ സംഭവിച്ചിട്ടുണ്ട്. ആ പരമ്പരയില്‍ ഒടുവിലത്തേതാണ് കോവിഡ് 19. മനുഷ്യ…
Vayanayude Vazhikal

Vayanayude Vazhikal

166.00
വിഷയവൈവിധ്യംകൊണ്ട് സമ്പന്നമായ പ്രൗഢലേഖനങ്ങളാണ് ഈ കൃതിയിലുള്ളത്. വൈദികം, സംസ്‌കൃതം, ആചാര്യന്മാര്‍, പ്രകീര്‍ണ്ണം എന്നീ നാലു ഭാഗങ്ങളിലായി മഹത്തരമായ ഭാവിയിലേക്കും വേദത്തിന്റെ വെളിച്ചത്തിലേക്കും അറിവിന്റെ വായ്‌മൊഴി വഴക്കങ്ങളിലേക്കും എഴുത്ത്…
പ്രിയസഹോദരികളേ മറക്കരുത് , ശബരിമലയിലേക്ക് പോകണം ." നിത്യചൈതന്യയതിയുടെ ഈ വരികൾ ഉൾക്കൊള്ളുന്ന അപൂർവ്വ ലേഖനത്തോടൊപ്പം സ്വാമി സന്ദീപാനന്ദഗിരി , ഡോ .എം . ജി .…
SABARIMALA

SABARIMALA

95.00
സുപ്രീംകോടതിവിധിയെത്തുടർന്നുണ്ടായ സംഭവവികാസങ്ങളും അവയെക്കുറിച്ചുള്ള വിലയിരുത്തലുകളും സംഗ്രഹപരിഭാഷയും ചേർന്ന് ശബരിമല എന്നൊരു ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെടുന്നു. ഗ്രന്ഥരചനയിലും കേസിലെ ഗ്രന്ഥകാരന്റെ പങ്കാളിത്തത്തിലും സത്യവാങ് മൂലത്തിലുന്നയിച്ച വാദഗതികളിലും ശ്രീ. എസ്.പി യെന്ന…
Parichayakam

Parichayakam

117.00
എന്റെ സുഹൃത്ത് ജോൺ പോൾ ഒരു അക്കാദമിക പണ്ഡിതനല്ല. അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ സമ്പത്ത് .ഉള്ളംകൈയിലെ നെല്ലിക്കപോലെ സിനിമാപ്രബഞ്ചം മുഴുവൻ മനസിലുണ്ട്. അതിൽനിന്ന് ചികഞ്ഞെടുത്ത ഓർമ്മകൾ പങ്കിടുമ്പോൾ എനിക്ക്…
ഒഴിഞ്ഞ കസേരയില്‍ കയറിയിരിക്കരുത് ബാലചന്ദ്രന്‍ വടക്കേടത്ത് നിരൂപകവഴിയിലെ ആത്മസഞ്ചാരങ്ങള്‍ നിരൂപകസഞ്ചാരങ്ങൾക്കിടയിലെ അനുഭവമേഖലകൾ. ജീവിതവഴികളിലെ ബാല്യകാല ഓർമ്മകൾ. ഗൃഹാതുരയാത്രകൾ. രാഷ്ട്രീയം. തത്ത്വചിന്ത. വാക്കുകളെ പ്രതിരോധരൂപകമാക്കേണ്ടതിന്റെ ബാധ്യത എഴുത്തുകാരന്റേതാണെന്നു ഉറക്കെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.