3AM
3 AM
അരുണ്‍ പ്രസാദ്
ആഖ്യാനകൗതുകങ്ങളും ഘടനാപരീക്ഷണങ്ങളും വേണ്ടുവോളം കലര്‍ന്ന ഈ നോവല്‍ കുണ്ടുംകുഴിയുമുള്ളൊരു മലഞ്ചെരിവിലൂടെ കുത്തിക്കുലുങ്ങിയുള്ള യാത്രാനുഭവം വായനയിലേക്കു പകര്‍ത്തുന്നു. ചിലപ്പോഴതിന്റെ ഗതിവിഗതികള്‍ കുഴപ്പിക്കുന്നു, മറ്റുചിലപ്പോല്‍ വിഭ്രമങ്ങളുടെ കൊക്കര്‍ണികളിലേക്കത് വലിച്ചടുപ്പിക്കുന്നു. – ദേവദാസ് വി.എം.
₹900.00 Original price was: ₹900.00.₹810.00Current price is: ₹810.00.