Oritt
ഒരിറ്റ്
അരുവി മോങ്ങം
ഈ കവിതകള്‍, ഒരു പ്രവാസിയായ മനുഷ്യന്റെ പ്രവാസ ലോകത്തെ പരിസരങ്ങളില്‍ നിന്ന് പിറന്നുവീണവയല്ല. അരുവിക്ക് അഗാധമായ ഓര്‍മ്മകളുണ്ട് കുട്ടിക്കാലത്തിന്റെയും കൗമാരത്തിന്റെയും. അനാഥത്വവും അരക്ഷിതത്വവും നിറഞ്ഞ കാലം, വെയില് സൂചിയായി ഓരോ രോമകൂപത്തിലും വന്നു തറക്കുമ്പോള് പൊടിയുന്ന വിയര്പ്പുപോലെയാണ് ഈ കവിതത്തുള്ളികള്‍. ഓരോ തുള്ളിക്ക് ചുറ്റുമുണ്ട് ഓരോ സാംസ്കാരിക പരിസരം.
₹90.00 Original price was: ₹90.00.₹85.00Current price is: ₹85.00.