Pranayavum Dhyanavum
പ്രണയവും
ധ്യാനവും
ഖലീൽ ജിബ്രാൻ
മൊഴിമാറ്റം: അസീസ് തരുവണ
അത്യുദാത്തമായ ആത്മീയാനുഭവത്തിന്റെ ഉഷ്ണജലപ്രവാഹം, മാനവ സ്നേഹത്തെയും ഈശ്വരീയ ചൈതന്യത്തെയും സംയോജിപ്പിക്കുന്ന സംഗീതമായി കവിതയെ കണ്ടവൻ. ഖലീൽ ജിബ്രാൻ പ്രണയമെഴുതുമ്പോൾ ഹൃദയത്തിൽ സംഗീതം മുഴങ്ങുന്നു. പ്രണയ സ്പർശം ജീവിതത്തെ ആഹ്ലാദത്തിന്റെ ഏദൻതോട്ടങ്ങളിലേക്ക് നയിക്കുന്നു. ധ്യാന നിർഭരമായ പ്രണയം അടയാളപ്പെടുത്തുന്ന കൃതി.
₹110.00 Original price was: ₹110.00.₹99.00Current price is: ₹99.00.