KUNJUNNIYUDE YATHRA PUSTHAKAM
കുഞ്ഞുണ്ണിയുടെ
യാത്രാപുസ്തകം
അശോക് ശശി
നാടോടിക്കഥകള്‍ പോലെ മിത്തും ഫാന്റസിയും ഇഴചേര്‍ന്ന ഭാവനാ ലോകത്തെ അടയാളപ്പെടുത്തുന്ന ഗ്രന്ഥമാണ് കുഞ്ഞുണ്ണിയുടെ യാത്രാ പുസ്തകം. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു നേടിയ എസ് ആര് ലാലിന്റെ ബാലസാഹിത്യകൃതിയുടെ നാടകാവിഷ്കാരം.
₹110.00 Original price was: ₹110.00.₹99.00Current price is: ₹99.00.