Ormakalie O Khalid
ഓര്‍മകളിലെ
ഒ.ഖാലിദ്
എഡിറ്റര്‍: അശ്റഫ് മന്ന
ഇരുപത്തെട്ടാണ്ട് കൊണ്ട് എല്ലാം ചെയ്തു തീര്‍ത്ത് ഖാലിദ് തിരിച്ചു പോയിരിക്കുന്നു. പക്ഷെ, നിറകണ്ണുകളോടെ, പിടയുന്ന ഹൃദയത്തോടെ ഖാലിദ് ഇപ്പോഴും പ്രവര്‍ത്തക ലക്ഷങ്ങളുടെ മനസ്സില്‍ തീവ്രവികാരമായി നുരയുന്നുണ്ട്. അവിരാമ വായനയുടെയും വിചാരത്തിന്റെയും ജ്വാല പടര്‍ത്തിയ ഓര്‍മക്കുറിപ്പ്.
₹250.00 Original price was: ₹250.00.₹225.00Current price is: ₹225.00.