Neermathalam Vadiya Kaalam
കളങ്കമില്ലാത്ത നേരറിവിന്റെ ഭാഷ്യങ്ങള്‍, ബാഹ്യമായ കേവലവിഷയങ്ങളില്‍പോലും ദാര്‍ശനിക കമാനങ്ങളുടെ വിശകലനങ്ങള്‍. പറയേണ്ടത് പറയേണ്ട സമയത്ത് പറയാന്‍ കഴിഞ്ഞതിന്റെ ചാരുത നിറഞ്ഞ ആലേഖനങ്ങള്‍ കരടുകളില്ലാത്ത സ്നേഹാര്‍ദ്രമായ മനസ്സിന്റെ വിശുദ്ധി പോലെ, വളച്ചുകെട്ടലുകളില്ലാത്ത നേരിന്റെ നോട്ടപ്പാടുകള്‍
₹155.00 Original price was: ₹155.00.₹139.00Current price is: ₹139.00.