Sivam Sivakaram Shantham
ഹിമാലയത്തിന്റെ ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര തിരിച്ചുവരുമോ എന്ന് ഒന്നിലേറെ തവണ ഭയപ്പെട്ടുപോയ മുഹൂർത്തങ്ങളിലൂടെയുള്ള ഈ യാത്ര, ഇത് ശിവകരവും ശിവമയവുമാകുന്നു. ശിവം സമസ്തജീവികളുടെയും സ്വസ്തികൂടിയാണ്.പഞ്ചകൈലാസങ്ങളുടെ ഒരു ചിന്ത് പോലും നിങ്ങളുടെ ചേതനയിലേക്ക് പകരാൻ കഴിഞ്ഞാൽ, അതിന്റെ ധന്യതയാത്രികന്റെതുമാണ്. നാഗബാബയുടെ സ്വരൂപത്തിൽ, ശ്രീഖണ്ഡ് മഹാദേവ് കൈലാസ ദർശനത്തിനു നിങ്ങൾ വിധിക്കപ്പെട്ടിരിക്കുന്നു എന്ന വാക്ക് ബഹിർഗമിക്കുമ്പോൾ എന്ത് കൃതാർത്ഥത ഈ യാത്രികൻ ഉൾക്കൊണ്ടിരിക്കുക? അപരിമേയം എന്ന് മാത്രം വിശേഷിപ്പിക്കട്ടെ.:- ആഷാ മേനോൻ.
₹155.00 Original price was: ₹155.00.₹140.00Current price is: ₹140.00.