Huwa
ഹുവ
ഇലാഹി പ്രണയത്തിന്റെ വരികള്‍
ഇലാഹിയും ഇബാദിയും തമ്മിലുള്ള അചഞ്ചലവും അനന്തവുമായ പ്രണയാനുഭൂതി തൊട്ടുണര്‍ത്തുന്ന വരികള്‍. തന്റെ കണ്ഠനാഡിയേക്കാള് അടുത്തവനോട് ചേര്‍ന്നിരിക്കാനും അവനിലേക്ക് ചെന്ന് ചേരുവാനും ഇബാദിയുടെ ഒരുക്കങ്ങള്‍ക്ക് കൂട്ടാവുന്ന കവിതകള്‍.
₹80.00 Original price was: ₹80.00.₹75.00Current price is: ₹75.00.