Kanthepoya Circus
കാണാതെപോയ
സര്‍ക്കസ്
റഷീദ് പരപ്പനങ്ങാടി
കുട്ടികളുടെ മാനസിക തലങ്ങളില്‍ ഫലവത്തായി ഇടപെടുന്ന പത്ത് കഥകളുടെ സമാഹാരം. ഈ കഥകള്‍ പാഠപുസ്തകത്തിന് അപ്പുറമുള്ള മികച്ച പാഠങ്ങളാണ്. വ്യക്തിത്വത്തിന്റെ ഭാഗമാക്കി മാറ്റേണ്ട നന്മയുടെ പ്രകാശം ഈ കഥകളെ സാരവത്താക്കുന്നു.
₹120.00 Original price was: ₹120.00.₹108.00Current price is: ₹108.00.