തുടിക്കുന്ന താളുകള്‍ ചങ്ങമ്പുഴ കൃഷ്ണപിള്ള കാല്പനിക ഭാവനകളിലൂടെ മലയാളി ജനതയെ കാവ്യാസ്വാദനത്തിന്റെ പുത്തന്‍ മേച്ചില്‍ പുറങ്ങളിലേക്കു നയിച്ച ചങ്ങമ്പുഴയുടെ കാവ്യലോകവും വ്യക്തിജീവിതവും അടുത്തറിയുന്നതിനു പര്യാപ്തമായ കൃതി.
കാല്പനിക ഭാവനകളിലൂടെ മലയാളി ജനതയെ കാവ്യാസ്വാദനത്തിന്റെ പുത്തന്‍ മേച്ചില്‍ പുറങ്ങളിലേക്കു നയിച്ച ചങ്ങമ്പുഴയുടെ കാവ്യലോകവും വ്യക്തിജീവിതവും അടുത്തറിയുന്നതിനു പര്യാപ്തമായ കൃതി.
സുശീലാഗോപാലന്‍ ജീവിതകഥ ഡോ. ടി ഗീനാകുമാരി പോരാട്ടവീറും സഹനവും പ്രണയവും സുശീലയില്‍ സമന്വയിക്കപ്പെട്ടിരുന്നു. എ കെ ജിക്കൊപ്പമായിരുന്നു ആ ജീവിതം. പരസ്പരം വെയിലും തണലുമാവാന്‍ അവര്‍ക്കായി. സ്ത്രീകള്‍ക്കും…
പോരാട്ടവീറും സഹനവും പ്രണയവും സുശീലയില്‍ സമന്വയിക്കപ്പെട്ടിരുന്നു. എ കെ ജിക്കൊപ്പമായിരുന്നു ആ ജീവിതം. പരസ്പരം വെയിലും തണലുമാവാന്‍ അവര്‍ക്കായി. സ്ത്രീകള്‍ക്കും തൊഴിലാളികള്‍ക്കുമിടയില്‍ അവര്‍ സ്വയം കണ്ടെത്തി. മികച്ച ഭരണാധികാരിയായി. അവര്‍ നടന്നവഴികളൊക്കെയും വിമോചനസ്വപ്നം നിറഞ്ഞവയായിരുന്നു. കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന് സ്വയം സമര്‍പ്പിച്ച സുശീലാഗോപാലന്റെ ജീവിതകഥ. ഒരു കാലഘട്ടത്തിലെ ജീവിതം അനാവൃതമാക്കുന്ന കൃതി.
ആചാരങ്ങളുടെയും വഴക്കങ്ങളുടെയും നടുത്തളത്തില്‍ ജനിച്ച്, കഷ്ടാരിഷ്ടതകളും ക്ലേശങ്ങളും സഹിച്ച് വിദ്യാഭ്യാസം ചെയ്ത്, സ്വപ്രയത്‌നംകൊണ്ട് ഉന്നത യോഗ്യതകള്‍ നേടി നാട്ടറിവു പഠന മണ്ഡലത്തില്‍ ഗ്രന്ഥരചനകളിലൂടെയും അര്‍പ്പിതമായ സേവനങ്ങളുടെയും നിസ്തുലമായ…
ആചാരങ്ങളുടെയും വഴക്കങ്ങളുടെയും നടുത്തളത്തില്‍ ജനിച്ച്, കഷ്ടാരിഷ്ടതകളും ക്ലേശങ്ങളും സഹിച്ച് വിദ്യാഭ്യാസം ചെയ്ത്, സ്വപ്രയത്‌നംകൊണ്ട് ഉന്നത യോഗ്യതകള്‍ നേടി നാട്ടറിവു പഠന മണ്ഡലത്തില്‍ ഗ്രന്ഥരചനകളിലൂടെയും അര്‍പ്പിതമായ സേവനങ്ങളുടെയും നിസ്തുലമായ സംഭാവനകള്‍ കാഴ്ചവെച്ചു. അത്തരമൊരു സാംസ്കാരിക പ്രവര്‍ത്തകനെയും ഗവേഷകനെയും അദ്ധ്യാപകനെയും വലിയൊരു മനുഷ്യസ്നേഹിയെത്തന്നെയുമാണ് ‘ഓര്‍ച്ച’യുടെ താളുകള്‍ മറിക്കുമ്പോള്‍ കാണുവാന്‍ കഴിയുക. മലയാളത്തിലെ ആത്മകഥാ പ്രസ്ഥാനത്തിലെ വേറിട്ട ഒരു വിശിഷ്ട ഗ്രന്ഥം. സുവര്‍ണ്ണനി അന്തര്‍ജ്ജനം
₹220.00₹198.00
Shopping cart
CONTACT
Zyber Books,
23/494 F1,
Obelisk Building,
Arts College PO Calicut 673018, Kerala
Call us now: (+91)9074673688
Email: support@zyberbooks.com