SWARNAM VILAYUNNA MARANGAL
ലാഭകരമായ ജാതി, കൊക്കോ, കുടമ്പുളികൃഷികളെക്കുറിച്ച് ആധികാരികവും സമഗ്രവുമായ പുസ്തകം. ഈ മൂന്നുകൃഷികളുടെയും പ്രവർദ്ധനം, വിവിധഇനങ്ങൾ, നടീൽരീതി, കീടനിയന്ത്രണം തുടങ്ങി സംസ്കരണംവരെ വിശദമായി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു. സാധാരണക്കാരനു മനസ്സിലാകുന്ന ലളിതമായഭാഷ ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു
₹85.00 Original price was: ₹85.00.₹80.00Current price is: ₹80.00.