Ini Jyothsnamary Urangatte
ഇനി
ജ്യോത്സ്നമേരി
ഉറങ്ങട്ടെ
ബാബു തടത്തില്‍
ശാസ്ത്രം ലോകത്തെ വളര്‍ത്തിവലുതാക്കിയപ്പോള്‍ മനു ഷ്യന് മനസ്സുകൊണ്ടു ചെറുതായി. പലരും ജീവിതത്തില്‍ വിജയിച്ചപ്പോഴും ആത്മാവില്‍ മരിച്ച വരായി. ജീവിതത്തില്‍ നേരിടേണ്ടി വരുന്ന നിസ്സാര സംഘര്‍ഷങ്ങ ളില്‍പ്പോലും തളര്‍ന്ന് ആത്മഹത്യ തിരയുന്നവര്‍ക്കിടയില്‍, ആത്മവിശ്വാസവും ആത്മധൈര്യവും കൊണ്ട് എല്ലാ പ്രതി സന്ധികളോടും പൊരുതി ലക്ഷ്യത്തിലെത്തിയ ഈ നോവ ലിലെ കഥാനായിക ജ്യോത്സ്നമേരി ഒരു റോള്‍ മോഡ ലാണ്.
തിന്മയേക്കാള് അധികം നന്മ നിറഞ്ഞതാണീ ലോക മെന്ന് അനുഭവിച്ചറിയുമ്പോള്‍, ജീവിതം ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു വലിയ നന്മയായി മാറുന്നു… സമകാലീന ജീവിതത്തിന്റെ പരിച്ഛേദമായ ഈ കഥയില്‍ പഴയ കാലവും പുതിയ കാലവുമുണ്ട്. പ്രണയമുണ്ട്… ചതിയും വഞ്ചനയുമുണ്ട്… കാമമുണ്ട്… പ്രതിഫലം ആഗ്ര ഹിക്കാത്ത സ്നേഹവും പിന്തുണയുമുണ്ട്… സര്‍വ്വോപരി നന്മയുടെ പ്രകാശമുണ്ട്…ശുഭചിന്തകള്‍ക്ക് ഊര്‍ജ്ജം പകരുന്ന നോവലാണ് ‘ഇനി ജജ്യാത്സ്ന മേരി ഉറങ്ങട്ടെ…’
₹200.00 ₹180.00