Sayyid Abdurahman Bafaqi Thangal
സയ്യിദ് അബ്ദുറഹിമാന്
ബാഫഖി തങ്ങള്‍
എം.സി വടകര
സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങള്‍ (1906-1973). ഒരു കാലഘട്ടത്തില്‍ കേരളരാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ച ജനനേതാവാണ്. മതസൗഹാര്‍ദ്ധത്തിനും സാമൂഹിക നീതിക്കും പിന്നോക്ക വിഭാഗങ്ങളുടെ പുരോഗതിക്കും വേണ്ടി നിലകൊണ്ട അദ്ദേഹം കറപുരളാത്ത വ്യക്തിത്വവും അടിയുറച്ച മതചിട്ടകളും ആര്‍ജ്ജവവും നിലനിറുത്തി പൊതുജീവിതത്തില്‍ തിളങ്ങുന്ന മാതൃകയായി. ആ ജീവിതത്തെക്കുറിച്ച് പുതിയ തലമുറക്ക് അറിവു പകരുന്ന ഗ്രന്ഥം.
₹400.00 Original price was: ₹400.00.₹360.00Current price is: ₹360.00.