PRIYAMAANASAM
പ്രിയ
മാനസം
ബീയാര്‍ പ്രസാദ്
നളചരിതം ആട്ടക്കഥയിലൂടെ ഭാഷാസാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ ഉണ്ണായി വാര്യരുടെ ജീവിതം പറയുന്ന നോവലാണ് പ്രിയമാനസം. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനായിരുന്ന വാര്യരുടെ കാവ്യതാത്പര്യം നേരില്‍ കാണാതെതന്നെ തിരിച്ചറിയുകയും പ്രണയിക്കുകയും പില്ക്കാലത്ത് സഹധര്മ്മിണിയാകുകയും ചെയ്ത ലക്ഷ്മിയുമായുള്ള അസാധാരണമായ സ്നേഹന്ധത്തിലെ ആത്മസംഘര്‍ഷങ്ങള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുകയാണിതില്‍. കവിയും ചലച്ചിത്ര ഗാനരചയിതാവുമായിരുന്ന ബീയാര്‍ പ്രസാദ് വിടപറയുംമുമ്പ് എഴുതിയനോവല്.
₹499.00 Original price was: ₹499.00.₹449.00Current price is: ₹449.00.