QURANILE NALU SAANGETHIKA SHABDANGAL
ഖുര്‍ആനിലെ നാല്
സാങ്കേതിക ശബ്ദങ്ങള്‍
അബുല്‍ അഅ്ലാ മൗദൂദി
മൊഴിമാറ്റം : ടി.കെ ഉബൈദ്
വിശുദ്ധ ഖുര്‍ആനിലെ സുപ്രധാനമായ നാല് സാങ്കേതിക ശബ്ദങ്ങളാണ് ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന്. ഇവയുടെ അര്‍ഥകല്‍പനയെ ആശ്രയിച്ചിരിക്കുന്നു. ഇസ്ലാമിന്റെ പ്രപഞ്ച ദര്‍ശനവും ജീവിതാഖ്യാനവും. ഇസ്ലാം മതത്തിന്റെ സാരാംശമുള്‍ക്കൊള്ളുന്ന ഈ പദങ്ങളുടെ വിശാലമായ അര്‍ഥതലങ്ങള്‍ വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അറബിഭാഷാശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ നിര്‍ധാരണം ചെയ്തുകൊണ്ട് അബുല്‍ അഅ്ലാ മൗദൂദി രചിച്ച ഖുര്‍ആന്‍ കീ ചാര് ബുന്‍യാദീ ഇസ്തിലാഹേന്‍ എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനമാണിത്. ഇസ്ലാമിക ചിന്താരംഗത്ത് കോളിളക്കം സൃഷ്ടിച്ച ഈ കൃതി വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇസ്ലാമിന്റെ അടിസ്ഥാനാശയങ്ങള്‍ മനസ്സിലാക്കാനാഗ്രഹി ക്കുന്ന ഓരോരുത്തരും വായിച്ചിരിക്കേണ്ട കൃതി.
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.