Emman
എമ്മാന്‍
ബെന്‍
തെരുവില്‍ ജനിച്ച് ജീവിതത്തിലെ ആരോഹണ അവരോഹണങ്ങളില്‍ക്കൂടി കടന്നുപോകുന്ന, നിരാലംബയായ ഒരു പെണ്‍കുട്ടി. അവള്‍ ചെന്നെത്തുന്നിടത്തൊക്കെ വിധിയുടെ ഭാവപ്പകര്‍ച്ചകള്‍. സ്വന്തമെന്നു പറയാന്‍ ആരും ഇല്ലാത്തവരുടേയും കുറേ അനാഥരുടേയും ജീവിതം ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന നോവല്‍.
₹190.00 Original price was: ₹190.00.₹171.00Current price is: ₹171.00.