Ormayile Olangal
ഓര്‍മ്മയിലെ
ഓളങ്ങള്‍
ബേപ്പൂര്‍ മുരളീധര പണിക്കര്‍
നഗരത്തിന്റെ വീര്‍പ്പുമുട്ടലുകളില്‍ നിന്നും അകന്ന് നാട്ടിന് പുറത്തെ ആദിവാസി വിദ്യാലയത്തിലേക്ക് അധ്യാപകയായി ആദ്യ നിയമനം ലഭിച്ചുന്ന ഗീത ടീച്ചറുടെയും ടീച്ചറുടെ വാക്കുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട നീലന്റെയും നിഷ്കളങ്കമായ ജീവല്സ്പന്ദനങ്ങളാണ് ഈ നോവലിലൂടെ വായനക്കാരന് അനുഭവിച്ചറിയാനാവുന്നത്.
ആദിവാസി ജീവിതങ്ങളുടെ നേര്‍സാക്ഷ്യമായ ഈ നോവല്‍ വിദ്യാഭ്യാസം നേടുന്നതിന്റെ പ്രസക്തി ചൂണ്ടിക്കാട്ടുന്നു. സ്നേഹം കൊണ്ട് മനസ്സുകളെ കീഴടക്കുവാനും നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ക്ക് വേണ്ടി അധികാരസ്ഥാനം കയ്യാളുന്നവരോട് പോരടിക്കുവാനും പ്രേരിപ്പിക്കുന്നു. മലയാള നോവല്‍ സാഹിത്യത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബേപ്പൂര്‍ മുരളീധര പണിക്കരുടെ ഈടുറ്റ രചനയാണ് ഓര്‍മ്മയിലെ ഓളങ്ങള്‍.
₹360.00 Original price was: ₹360.00.₹324.00Current price is: ₹324.00.