MANJIL PEYTHA POOKKAL
മഞ്ഞില്‍
പെയ്ത
പൂക്കള്‍
ബേപ്പൂര്‍ മുരളീധരപണിക്കര്‍
നിത്യ വ്യവഹാരജീവിതത്തോടൊപ്പം ഭ്രമാത്മകതയും ഇഴചേര്‍ത്തുരചിച്ച നോവല്‍. നാട്ടിന്‍പുറത്തെ ക്ഷേത്രത്തില്‍ പൂജാരിയായെത്തുന്ന യുവാവിന്റെ അകതാരില്‍ പ്രേമത്തിന്റെ വിത്തെറിഞ്ഞ പെണ്‍കുട്ടിയുടെ രഹസ്യത്തിന്റെ ചുരുള്‍ അഴിയുന്നത് ഭീതിജനകമായ കഥാന്ത്യത്തിലാണ്.ഇതുതന്നെയാണ് ഈ നോവലിനെ വേറിട്ട വായനാനുഭവമാക്കുന്നതും.
₹380.00 Original price was: ₹380.00.₹340.00Current price is: ₹340.00.