Thurannitta Jaalakam
തുറന്നിട്ട
ജാലകം
ബിന്ദു കലിപ്പത്തി
പരിമിതമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും പ്രതിനിധാനം ചെയ്തിട്ടുകൂടി ബിന്ദു കലിപ്പത്തിയുടെ കവി ഹൃദയത്തില്‍ നിന്നും വളരെയധികം മനോഹരവും ക്രിയാത്മകവുമായ രചനകള്‍ എഴുതാന്‍ ഈ കലാകാരിക്ക് സാധിച്ചിട്ടുണ്ട്. സമകാല ജീവിതത്തിലെ ചെറിയ സംഭവങ്ങള്‍ പോലും കാച്ചിക്കുറുക്കിയ പാലു പോലെ മധുരമായ ഭാഷയില്‍ കയ്യിലെടുത്ത് രചനാ സൃഷ്ടിയാക്കി അവലംബിച്ചിരിക്കുന്നു. ഉദാത്ത മാതൃകയില്‍ കയ്യിലെടുത്തു പുസ്തകത്താളില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. ഇതിനെല്ലാം ഉപരിയായി ശ്രദ്ധിക്കപ്പെടുന്ന തരത്തില്‍ സമകാല ജീവിത സാഹചര്യങ്ങള്ക്കിടയില്ക്കൂടി സമൂഹത്തിലേക്കു ഇറങ്ങിച്ചെന്നു തുറന്ന കണ്ണാടി പോലെ എഴുതിയതാണ് ഏറെയും. ഈ ആശയങ്ങളെല്ലാം തുറന്നിട്ട ജാലകത്തില്‍ കൂടി അവതരിപ്പിച്ചിട്ടുണ്ട്. – ഡോ. അനൂപ് മാത്യു, പുത്തന്‍ പുരയില്‍
₹100.00 Original price was: ₹100.00.₹90.00Current price is: ₹90.00.