Amoortham
അമൂര്‍ത്തം
ബിനോയ് കൃഷ്ണന്‍
ബിനോയ് കൃഷ്ണന്റെ കവിതകള്‍ വായനക്കാരുമായി സൃഷ്ടിക്കുന്ന സൗഹൃദഭാഷണം സുന്ദരവും അനായാസവുമാണ്. സുതാര്യമായ അര്‍ത്ഥമേഖലയും ആവിഷ്‌കാരലാളിത്യവുമാണ് അവയുടെ മുഖമുദ്ര. വിവിധ രാഗങ്ങളെപ്പോലെ അവയോരോന്നും വ്യത്യസ്ത ലാവണ്യാനുഭൂതികള്‍ സൃഷ്ടിക്കുന്നു. ഇന്നത്തെ യുവകവിതയുടെ പുതിയ ചലനാത്മകതയെയാണ് ബിനോയ് കൃഷ്ണന്റെ കവിതകള്‍ പ്രതിനിധീകരിക്കുന്നത്.
₹90.00 Original price was: ₹90.00.₹85.00Current price is: ₹85.00.