Havvayude Samshayangal
ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആദര്‍ശം, ലക്ഷ്യം എന്നിവ കുട്ടികളെ പഠിപ്പിക്കുന്ന പുസ്തകം. മദ്‌റസാ വിദ്യാര്‍ഥിനിയായ ഹവ്വയുടെ സംശയങ്ങള്‍ക്ക് അവളുടെ വല്യുമ്മയും ഉപ്പയും മദ്‌റസയിലെ ഉസ്താദും നല്‍കുന്ന മറുപടിയിലൂടെയാണ് ഈ പുസ്തകം കുട്ടികളെ പ്രസ്ഥാനം പഠിപ്പിക്കുന്നത്. ഒരു കഥ പോലെ വായിച്ചു പോകാം എന്നതാണ് ഇതിന്റെ പ്രത്യേകത.
₹50.00