Shopping cart

show blocks helper

Sort by

View
OTTAMARAPPEYTHU

OTTAMARAPPEYTHU

160.00
ഒറ്റമരപ്പെയ്ത്ത് ദീപാനിശാന്ത്‌ ഓര്മ്മകള് സ്വപ്നത്തെക്കാള് മനോഹരമാണെന്ന് ഓര്മ്മപ്പെടുത്തുന്നു ഈ പുസ്തകത്തിനുള്ളിലെ കുറിപ്പുകള്. അനുഭവങ്ങള് എത്ര തീവ്രമാണെങ്കിലും സ്വപ്നത്തിലെന്നപോലെ കടന്നുപോകുന്ന ഒരു എഴുത്തുകാരിയെ ദീപാനിശാന്തില് വായിക്കാം. വെയിലില് മാത്രമല്ല…
ARU NEE

ARU NEE

65.00
Sale!

ARU NEE

65.00
ആരു നീ? സാറാ ജോസഫ്‌ ആത്മകഥ എഴുതണം എന്ന് പലരും എന്നോടു പറയാറുണ്ട്. ചില ജീവിതസന്ദര്ഭങ്ങളും അനുഭവങ്ങളും സംഭവങ്ങളുെമാെക്ക ഇതിനുമുമ്പ് ഞാന് അവിടവിെട കുറിച്ചിട്ടിട്ടുണ്ട്. തീരെ സംഭവബഹുലമല്ലാത്ത…
HRUDAYARAGANGAL

HRUDAYARAGANGAL

340.00
ഹൃദയ രാഗങ്ങള്‍ ജോര്‍ജ് ഓണക്കൂര്‍ ഒട്ടേറെ വഴികളിലൂടെ സഞ്ചരിച്ച ഒരു സാഹിത്യപഥികന്റെ ആത്മകഥ. ജയപരാജയങ്ങളുടെ, ഭാഗ്യനിര്ഭാഗ്യങ്ങളുടെ, ഉയര്ച്ചതാഴ്ചകളുടെ നേരനുഭവങ്ങള്. ഒട്ടേറെ ദുരനുഭവങ്ങളുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ച ഒരാള് അവയെ…
ENTE DINANGAL

ENTE DINANGAL

198.00
എന്റെ ദിനങ്ങള്‍ ആര്‍.കെ നാരായണ്‍ മാല്ഗുഡി ദിനങ്ങളിലൂടെ ലക്ഷക്കണത്തിന് വായനക്കാരെ രസിപ്പിച്ച ആര്. കെ. നാരായണിന്റെ ജീവിതകഥ. ലളിതസുന്ദരമായ അദ്ദേഹത്തിന്റെ ഭാഷയിലൂടെ നഷ്ടപ്പെട്ട ഗ്രാമീണ ജീവിതത്തിന്റെയും മാനവികമൂല്യങ്ങളുടെയും…
DALITHAN

DALITHAN

395.00
Sale!

DALITHAN

395.00
ദലിതന്‍ ആത്മകഥ കെ.കെ കൊച്ച്‌ കേരളീയ പൊതുമണ്ഡലത്തില് ദലിതുകളുടെയും കീഴാള വിഭാഗങ്ങളുടെയും അവകാശങ്ങള്ക്കും നിലനില്പ്പുകള്ക്കും വേണ്ടി നിരന്തരം എഴുതുകയും ശബ്ദമുയര്ത്തുകയും ചെയ്യുന്ന കെ.കെ. കൊച്ചിന്റെ അസാധാരണമായ ആത്മകഥ.…
നിങ്ങളുടെ സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കാം എന്റെ ആത്മകഥ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ നെഞ്ചിലേറ്റുന്ന സച്ചിൻ ടെണ്ടുൽക്കറുടെ ആത്മകഥ കുട്ടികൾക്കായി. മുംബെയിലെ ഒരു സാധാരണ കുടുംബത്തിൽ വളർന്ന…
PARAMAVEERACHAKRAM

PARAMAVEERACHAKRAM

113.00
പരമ വീര ചക്രം മാനിനി മുകുന്ദ ഇന്ത്യയുടെ വീരനായകര്‍ പരമോന്നത സൈനികബഹുമതിയായ പരമവീരചക്രം ലഭിച്ച സൈനികരുടെ ജീവിതം. രാജ്യത്തിനുവേണ്ടി ജീവൻവെടിഞ്ഞ ധീരബലിദാനികളായ സൈനികരുടെ പോരാട്ടത്തിന്റെ വിവരണമാണ് പുസ്തകത്തിലുള്ളത്.
MARIKKATHA NAKSHATHRANGAL

MARIKKATHA NAKSHATHRANGAL

153.00
മരിക്കാത്ത നക്ഷത്രങ്ങള്‍ പ്രേംചന്ദ്‌ മലയാള ചലച്ചിത്രമേഖലയില് അനന്യസംഭാവനകള് നല്കിയ പ്രതിഭകളുടെ ജീവിതത്തിലേക്ക് ചലച്ചിത്രനിരൂപകനായ പ്രേംചന്ദ് നടത്തുന്ന ഓര്മ്മകളുടെ സഞ്ചാരമാണ് മരിക്കാത്ത നക്ഷത്രങ്ങള്. മലയാള സിനിമയിലെ പലതലമുറകള് ഈ…
ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എച്ച്മുക്കുട്ടി പതിനെട്ടാം വയസ്സില്‍ അദ്ധ്യാപകനും കവിയും പ്രശസ്തനുമായ ഒരു വ്യക്തിയുടെ പ്രണയത്തില്‍ അകപ്പെടുകയും പത്തൊമ്പതാം വയസ്സില്‍ വിവാഹിതയാവുകയും ദാമ്പത്യത്തില്‍ ലൈംഗികവൈകൃതങ്ങളും പീഡനങ്ങളും ഏല്ക്കേണ്ടിവരികയും…
ഒറ്റയടിപ്പാതയും വിഷാദം പൂക്കുന്ന മരങ്ങളും മാധവിക്കുട്ടി കുട്ടിക്കാലംതൊട്ടേ കഥകൾമാത്രം കേട്ടുവളർന്ന ഒരു ബാല്യമായിരുന്നു മാധവിക്കുട്ടിയുടേത്. ആ ഏകാന്തകാലങ്ങളിൽ കൂട്ടായി പണിക്കാരികളിൽനിന്നു കേട്ട പലേതരം കഥകളിൽനിന്നായിരുന്നു മാധവിക്കുട്ടി മനുഷ്യരുടെയും…
KAPALAM

KAPALAM

288.00
Sale!

KAPALAM

288.00
കപാലം ഡോ. ബി ഉമാദത്തന്‍ അസാധാരണ മരണങ്ങളില് ഒരു ഫോറന്സിക് വിദഗ്ധന്റെ വൈദഗ്ധ്യമാണ് കുറ്റാന്വേഷണത്തിന്റെ ദിശ നിര്ണ്ണയിക്കുന്നത്. ഫോറന്സിക് തെളിവുകളുടെ ചുവടുപിടിച്ച് ഡോ. ഉമാദത്തന് തെളിയിച്ച പതിനഞ്ചു…
രാജാ രവിവര്‍മ്മ കൊളോണിയല്‍ ഇന്ത്യയുടെ ചിത്രകാരന്‍ രൂപിക ചൗള ഇന്ത്യന് പുരാണേതിഹാസങ്ങളുടെ ദൃശ്യാവിഷ്കാരത്തില് വിജയകരമായി അക്കാദമിക് റിയലിസം ഉപയോഗപ്പെടുത്തുകയും ഛായാചിത്രരംഗത്ത് പാശ്ചാത്യ സാങ്കേതികത അനുവര്ത്തിക്കുകയും ചെയ്ത ഇന്ത്യന്…
JEEVAREKHAKAL

JEEVAREKHAKAL

225.00
ജീവരേഖകള്‍ എ രാമചന്ദ്രന്‍ വിഖ്യാത ചിത്രകാരനും ശില്പിയുമായ എ രാമചന്ദ്രന്റെ ആത്മകഥ. ഇന്ത്യൻ ചിത്രകലാചരിത്രത്തിന്റെ വികാസ പരിണാമങ്ങൾ അടയാളപ്പെടുത്തുന്ന ഈ പുസ്തകത്തിൽ തന്നിലെ ചിത്രകാരൻ രൂപമെടുത്ത വഴിത്താരകളെ…
നിങ്ങള്‍ കൊല്ലുന്ന ഞങ്ങളുടെ ഭൂമി ഗ്രേറ്റ ട്യുന്‍ബെര്‍ഗ്‌ ലോകമെമ്പാടും ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന പരിസ്ഥിതിപ്രവര്‍ത്തകയാണ് ഗ്രേറ്റ ട്യുന്‍ബെര്‍ഗ് എന്ന പതിനാറുകാരി. കാലാവസ്ഥാ പ്രതിസന്ധിക്കെതിരായി നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടും…
MUNPE NATANNAVAR

MUNPE NATANNAVAR

423.00
മുന്‍പേ നടന്നവര്‍ ഡോ. കെ രാജശേഖരന്‍ നായര്‍ ഇന്ത്യന്‍ ന്യൂറോളജിയുടെ ചരിത്രം ഇന്ത്യന് ആധുനിക വൈദ്യമേഖലയിലെ നിസ്തുലപ്രതിഭകളായിരുന്ന, ഒരിക്കലും മറന്നുകൂടാത്ത, പക്ഷേ, എല്ലാവരും എന്നേ മറന്നുപോയ പഥികൃത്തുക്കളെയും…
KARTHAVINTE NAMATHIL

KARTHAVINTE NAMATHIL

240.00
കര്‍ത്താവിന്റെ നാമത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുര ഒരു കന്യാസ്ത്രീയുടെ ഉള്ളുപൊള്ളിക്കുന്ന തുറന്നെഴുത്തുകള്‍ ക്രിസ്തീയസഭയിലെ അധികാരദുര്വിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യമേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിര്ത്തുകൊണ്ട് സഭയ്ക്കുള്ളില്നിന്നുകൊണ്ട് തന്നെ സമരംചെയ്ത് നവീകരണത്തിനു…
MAKUDATHIL ORU VARI BAKKI

MAKUDATHIL ORU VARI BAKKI

179.00
മകുടത്തില്‍ ഒരു വരി ബാക്കി അജയന്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ പെരുന്തച്ചന്റെ സംവിധായകന്‍ ദേശീയപുരസ്കാരം നേടിയ പെരുന്തച്ചന് എന്ന ആദ്യ ചലച്ചിത്രത്തിലൂടെത്തന്നെ പ്രതിഭാനിരയില് ഇടം നേടിയ…
ലോകത്തെ നടുക്കിയ കൊലപാതകങ്ങള്‍ ഗീതാലയം ഗീതാകൃഷ്ണന്‍ മനഃസാക്ഷി മരവിച്ച കൊലപാതകികളുടെ ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യങ്ങളുടെ വിശദവിവരണം. മുപ്പതില്പ്പരം സ്ത്രീകളെ കൊന്നൊടുക്കിയ ടെഡ് ബണ്ടി, ലണ്ടന് നഗരത്തെ വിറപ്പിച്ച ജാക്ക്…
എം.എന്‍ റോയ് സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി എന്‍ ദാമോദരന്‍ ഇരുപതാം നൂറ്റാ്യുിെന്റ പൂര്വ്വാര്ദ്ധത്തില് േലാകംമുഴുെക്ക നിറഞ്ഞുനിന്ന ഒരു വിപ്ലവകാരിയും വിപ്ലവചിന്തകനുമായിരുന്നു എം.എന്. േറായ്. ഒരു േദശീയവിപ്ലവകാരി, കമ്മ്യൂണിസ്റ്റ് വിപ്ലവകാരി…
ITHU ENTE VAZHI

ITHU ENTE VAZHI

359.00
ഇത് എന്റെ വഴി ജോസഫ് പുലിക്കുന്നേലിന്റെ ആത്മകഥ ജോസഫ് പുലിക്കുന്നേല്‍ ക്രിസ്തീയസഭാനേതൃത്വത്തിന്റെ അനീതികള്ക്കും അധര്മ്മങ്ങള്ക്കുമെതിരേ പടപൊരുതുകയും അശരണര്ക്കും ആതുരര്ക്കുംവേണ്ടി സന്നദ്ധസേവനം നടത്തുകയും ചെയ്ത ഒരു മനുഷ്യസ്നേഹിയുടെ അസാധാരണമായ…
ATTUPOKATHA ORMAKAL

ATTUPOKATHA ORMAKAL

420.00
അക്ഷരങ്ങളുടെ പേരില്, ആശയങ്ങളുടെ പേരില് കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓര്മ്മകളുടെ പുസ്തകമാണിത്. അദ്ധ്യാപകജീവിതത്തിലും വ്യക്തിജീവിതത്തിലും മറ്റാരും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സന്ദിഗ്ദ്ധ മുഹൂര് ത്തങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന ഒരാള്…
ORMAPPADIKAL

ORMAPPADIKAL

205.00
ഓര്‍മ്മപ്പടികള്‍ പ്രൊഫ. എം.എ ഉമ്മന്‍ അന്താരാഷ്ട്രപ്രശസ്തനായ സാമ്പത്തിക ശാസ്ത്രജ്ഞന് പ്രൊഫ. എം.എ. ഉമ്മന്റെ ആത്മകഥ 20-ാം നൂറ്റാണ്ടില് കേരളസമൂഹത്തെ ഒരു നവയുഗത്തിലേക്ക് നയിച്ച സാമ്പത്തികവും സാമൂഹികവുമായ ആധുനികവല്ക്കരണപ്രക്രിയയുടെ…
ഒരു ലൈംഗിക ത്തൊഴിലാളിയുടെ പ്രണയപുസ്തകം നളിനി ജമീല ഞാൻ ലൈംഗികത്തൊഴിലാളി എന്ന ആത്മകഥയിലൂടെ മലയാളികളുടെ കപട സദാചാര ബോധത്തെയും കൃത്രിമ കുടുംബ ജീവിതത്തെയും തുറന്നു കാട്ടിയ നളിനി…
മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ആത്മകഥ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ അമേരിക്കൻ ഐക്യനാടുകളിലെ വർണ്ണവിവേചനത്തിനെതിരെ ഐതിഹാസിക സമരങ്ങൾ നയിച്ച മാർട്ടിൻ ലൂഥർ കിങ്ങിന്റെ ആത്മകഥ. ഇന്നത്തെ പരിഷ്കൃതലോകത്തിന്റെ ഭൂതകാലം…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.