KAZCHAYUDE THANMATHRAKAL
കാഴ്ചയുടെ
തന്മാത്രകള്‍
ബ്ലെസി
കാഴ്ച മുതല്‍ ആടുജീവിതം വരെയുള്ള ചലച്ചിത്രാനുഭവങ്ങള്‍
ചലച്ചിത്രകാരന്‍ ബ്ലെസിയുടെ ആത്മരേഖകള്‍. സിനിമ മോഹിച്ചുനടന്ന യൗവനകാലം, കാഴ്ച മുതല്‍ ആടുജീവിതം വരെയുള്ള സ്വന്തം സിനിമകള്‍ പിറന്നതിനു പിന്നിലെ കഥകള്‍, പത്മരാജന്, ലോഹിതദാസ് എന്നിവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍… മലയാളസിനിമയുടെ ഒരു കാലത്തിന്റെ കാഴ്ചകളുടെ സമാഹാരം.
₹200.00 Original price was: ₹200.00.₹180.00Current price is: ₹180.00.