Oru Pakisthan Malayaliyude Aatmakatha
ഒരു പാകിസ്ഥാന്
മലയാളിയുടെ
ആത്മകഥ
ബി.എം കുട്ടി
ഇന്നത്തെ മലപ്പുറം ജില്ലയിലെ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന (1931) സാധാരണക്കാരനായ മലയാളി യുവാവ് പാക്കിസ്ഥാനില്‍ അവിടത്തെ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ സുഹൃത്തായി വളര്‍ന്നു. പിന്നീട് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ സുഹൃദ് വലയത്തിലും അദ്ദേഹം ഉള്‍പ്പെട്ടു. ഭിന്ന പാര്‍ട്ടികളിലെ പല വമ്പന്മാരുടെയും ഇഷ്ടക്കാരനായി ജീവിക്കാനും അപ്പോഴും സ്വന്തം ആശയാദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ബി എം കുട്ടിക്ക് സാധിച്ചു.
ഈ പുസ്തകം പാക്കിസ്ഥാന് മലയാളിയായ ബി എം കുട്ടി (മരണം 2019)യുടെ Sixty Years in Self Exile; No Regrets (20211) എന്നു പേരായ ആത്മകഥയുടെ പരിഭാഷ എന്നപോലെ പാക്കിസ്ഥാന്റെ രാഷ്ട്രീയചരിത്രം കൂടിയാണ്.. അമ്മട്ടില്‍ നമുക്കൊരു പുസ്തകമില്ല എന്നത് ഇതിന്റെ മൂല്യം വളരെ വര്‍ധിപ്പിക്കുന്നുണ്ട്.
₹495.00 ₹445.00