Vaikkathe Gandhijiyum Ambedkarum
വൈക്കത്തെ
ഗാന്ധിജിയും
അംബേദ്കറും
ബോബി തോമസ്
വൈക്കം സത്യഗ്രഹത്തിലെ ഗാന്ധിജിയുടെ പങ്കാളിത്തം, ഗാന്ധിജിക്കുള്ളിലെ അപരിഹാര്യമായ വൈരുദ്ധ്യങ്ങളുടെ അര്‍ത്ഥതലങ്ങള്‍, അരുന്ധതി റോയിയുടെ ഗാന്ധി വിമര്‍ശനം, ഗാന്ധിജിയും അംബേദ്കകറും ആധുനിക ഇന്ത്യാ ചരിത്രത്തില്‍ വെട്ടിത്തെളിച്ച സമാന്തര ധാരകള്‍ എന്നിവയെ സമഗ്രമായി വിലയിരുത്തുന്ന കൃതി.
ചില എഴുത്തുകാര്‍ ചരിത്രത്തെ മുദ്രാവാക്യവത്കരിക്കുന്നതിനെയും ഈ കൃതി വിമര്‍ശനപരമായി പരിശോധിക്കുന്നു.
₹360.00 Original price was: ₹360.00.₹324.00Current price is: ₹324.00.