DRACULA
ഇംഗ്ലണ്ടിൽ നിന്ന് ഡ്രാക്കുള പ്രഭുവിന്റെ കോട്ടയിൽ എത്തിച്ചേരുമ്പോൾ തന്നെ കാത്തിരിക്കുന്ന അപകടത്തെപ്പറ്റി ജോനാഥന് അറിയില്ലായിരുന്നു .തിരിച്ചെത്തി തന്റെ പ്രിയതമയെ കാണുവാൻ അയാൾക്ക് കഴയിയുമോ ?മീനഹാര്ക്കാരുടെ കൂട്ടുകാരി ലൂസി ദിവസങ്ങൾ ചെല്ലും തോറും ക്ഷീണിതയാകുകയാണ് .എന്താണ് അവളുടെ രോഗം ? അവൾ രക്ഷപെടുമോ ?കഥയുടെ അവസാനം ആരൊക്കെ ജീവിക്കും ? ആരൊക്കെ മരിക്കും?കൂട്ടുകാർക്കു ഒറ്റശ്വാസത്തിൽ വായിച്ചു തീർക്കാൻ പറ്റുന്ന ക്ലാസിക്കൽ വിവർത്തനം .
₹75.00 Original price was: ₹75.00.₹70.00Current price is: ₹70.00.
Out of stock