Chennaykalkidayil
ചെന്നായിക്ക
ള്‍ക്കിടയില്‍
ബ്രൂണോ അപിറ്റ്സ
നൂറിലധികം ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ജര്‍മന്‍ നോവല്‍
ബുച്ചന്‍വാള്‍ഡ് തടങ്കല്‍പ്പാളയത്തിലെ സ്വന്തം അനുഭവങ്ങള്‍ കോര്‍ത്തിണക്കി ബ്രൂണോ അപിറ്റ്സ് രചിച്ച ചെന്നായ്ക്കള്‍ക്കിടയില്‍ അവിശ്വസനീയങ്ങളായ നാസി ക്രൂരതകളുടെയും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ തോരാത്ത സഹനങ്ങളുടെയും ഒരു കാലം പുനഃസൃഷ്ടിക്കുന്നു. ഒട്ടേറെ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെടുകയും ലോകം മുഴുവന്‍ വായിക്കപ്പെടുകയും ചെയ്ത ഈ നോവല്‍ ഇന്നും ചോരയിറ്റുന്ന ചരിത്രത്തിന്റെ മുറിപ്പാടുകളിലേക്ക് വായനക്കാരെ ക്ഷണിക്കുന്നു
₹540.00 Original price was: ₹540.00.₹486.00Current price is: ₹486.00.