Mahathvachanagal – Budhan
മഹദ് വചനങ്ങള്‍
ബുദ്ധന്
സമാഹരണം: ദീപേഷ് കെ രവീന്ദ്രന്
കളിമണ്പാത്രങ്ങള് പോലെ ഒരുനാള്‍ ഈ
ശരീരങ്ങള്‍ ഉടഞ്ഞുപോവും. നമ്മുടെ ചിന്തകള്‍ മത്രം
അതിജീവിക്കും. അതിനാല്‍ ചിന്തകളെ
സംസാരവിഷയങ്ങളില്നിന്ന് സദാ കാത്തുരക്ഷിക്കൂ…
വിനയമാണ് ഏറ്റവും ആഴവും ശക്തിയുമാര്‍ന്ന വഴിയെന്ന് പഠിപ്പിച്ചുതന്ന ബുധന്റെ ദര്‍ശനങ്ങള്‍ കോര്‍ത്തുവെച്ച കൃതി. സ്വന്തം ജീവിതത്തില്‍ ആര്‍ക്കും എപ്പോഴും ഉരുവിടാനും സ്വയം പ്രകാശിപ്പിക്കാനും സഹായിക്കുന്ന അപൂര്‍വ്വ ബുദ്ധവചനങ്ങള്‍.
₹100.00 Original price was: ₹100.00.₹85.00Current price is: ₹85.00.