Istanbul Istanbul
ഇസ്താംബൂള്‍
ഇസ്താംബൂര്‍
ബൂറാന്‍ സോന്മെസ്
വിവര്‍ത്തനം: സുരേഷ് എം.ജി
എല്ലാ അര്‍ത്ഥത്തിലും ഇത് ഒരു അസാധാരണ നോവലാണ്. ബുറാന്‍ സോനമെസ്സിന്റെ പ്രതിഭ അചഞ്ചലവും ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്തതുമാണ്. കെട്ടുകഥകളും ഭാവനകളും അനുഭവങ്ങളും കൂടിക്കലര്‍ന്ന ഒരത്ഭുത ലോകം. ഒപ്പം കൊടുംപീഡനങ്ങളില്‍ നിന്ന് ചീന്തിയെടുത്ത മര്‍ദിതരുടെ സങ്കടങ്ങള്‍.
₹260.00 Original price was: ₹260.00.₹234.00Current price is: ₹234.00.