₹130.00Original price was: ₹130.00.₹117.00Current price is: ₹117.00.
ഇന്ത്യയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവം മുതല്‍ 2006 ഡിസംബര്‍ 14-ന്റെ ദേശീയ പൊതുപണിമുടക്കുവരെയുള്ള ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം. ട്രേഡ് യൂണിയന്‍ പ്രസ്ഥാന ചരിത്രത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലുകള്‍…
ഇന്ത്യയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവം മുതല്‍ 2006 ഡിസംബര്‍ 14-ന്റെ ദേശീയ പൊതുപണിമുടക്കുവരെയുള്ള ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം. ട്രേഡ് യൂണിയന്‍ പ്രസ്ഥാന ചരിത്രത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലുകള്‍ ഈ കൃതി തൊട്ടുതൊട്ടു പോവുന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്കും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തെക്കുറിച്ച് ക്ലാസെടുക്കുന്നവര്‍ക്കും ഈ കൃതി ഏറെ സഹായകമായിരിക്കും.
₹130.00Original price was: ₹130.00.₹117.00Current price is: ₹117.00.