Gazza Poralikalude Parudeesa
ഗസ്സ
പോരാളികളുടെ പറുദീസ
സി. ദാവൂദ്
ലോകത്തെങ്ങുമുള്ള മനുഷ്യാവകാശ പോരാളികളുടെയും സ്വാതന്ത്ര്യസമര പ്രേമികളുടെയും നിത്യപ്രചോദകവും മാര്‍ഗദീപവുമാണ് ഫലസ്ത്വീനിലെ ഗസ്സ. ഇസ്രായേല്‍ അധിനിവേശത്തിനെതിരെ നിരന്തരമായ പോരാട്ടം നടക്കുന്ന ഗസ്സയിലൂടെയുള്ള ഒരു യാത്രാനുഭവമാണ് ഈ ഗ്രന്ഥം. ഫലസ്ത്വീനെക്കുറിച്ച് പൊതുവിലും ഗസ്സയെക്കുറിച്ച് വിശേഷിച്ചും പല അപൂര്‍വ വിവരങ്ങളും അടങ്ങുന്ന ഈ ഗ്രന്ഥം, ഗസ്സയെക്കുറിച്ച് മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥമാണ്.
₹199.00 Original price was: ₹199.00.₹179.00Current price is: ₹179.00.