Kaathirikkam Vasantham Thiruchuvarum
കാത്തിരിക്കാം
വസന്തം
തിരിച്ചുവരും
സി മുഹമ്മദ് ഹുദവി
മറ്റെന്തിനേക്കാളും വിലപ്പെട്ടതാണ് സമയം. ആ തിരിച്ചറിവിലേക്ക് ഉണര്‍ത്തുന്ന അലാറമാകണം ഒരോ പുതിയ നിമിഷവും. കാഴ്ചകളുടെ പൊയ്മുഖല്ല, കാഴ്ചപ്പാടുകള്‍ മാറ്റാന്‍ ശ്രമിക്കുക. അപ്പോള്‍ ജീവിതം മധുരമായി മാറുന്നത് കാണാം. വ്യഥകളുടെ കമ്പിമുള്ളുകൊണ്ട് അതിനു ചുറ്റും നരകവേലി കെട്ടാതിരുന്നാല്‍ മതി. ജീവിതത്തെ, അതിന്റെ വിവിധ യാഥാര്‍ഥ്യങ്ങളെ ക്രിയാത്മകമായി സമീപിക്കാന്‍ നിങ്ങളെ സഹായിക്കുന്ന കൃതിയാണിത്. ഞായര്പ്രഭാതത്തിലെ ഉള്‍ക്കാഴ്ച കോളത്തില്‍ വെളിച്ചംകണ്ട 101 തെരഞ്ഞെടുത്ത കുറിപ്പുകളുടെ സമാഹാരം
₹420.00 Original price was: ₹420.00.₹378.00Current price is: ₹378.00.