Oru Kappalpadakale Navikante Samudranubhavakurippukal
ഒരു
കപ്പല്‍പ്പാടകലെ
ക്യാപ്റ്റന്‍ ഗോവിന്ദന്
നാവികന്റെ സമുദ്രാനുഭവക്കുറിപ്പുകള്‍.
ചുരുങ്ങിയ വൃത്തത്തിലോ വലിയ ലോകത്തോ ഒക്കെ നിരന്തരം യാത്ര ചെയ്യാന്‍ വിധിക്കപ്പെട്ട ആളാണ് മനുഷ്യന്. ക്യാപ്റ്റന്‍ ഗോവിന്ദന്റേത് സമുദ്രങ്ങളുടെയും തുറമുഖങ്ങളുടെയും തീരദേശ നഗരങ്ങളുടെയും വലിയ ലോകമാണ്. അത്തരം യാത്രകള്‍ ചെയ്ത മനുഷ്യര്‍ വേറെയും ഉണ്ട് . എന്നാല്‍ അയാള്‍ ഒരു എഴുത്തുകാരനായിരിക്കുക, എഴുത്തിലെ മികവ് കൂട്ടിച്ചേര്‍ത്ത് അയാള്‍ നമുക്കായി അനുഭവങ്ങള്‍ എഴുതുക എന്നതൊക്കെ അപൂര്‍വ്വമാണ്. അതിന്റെ സവിശേഷ അനുഭവം ഈ പുസ്തകം നമുക്ക് തരും . ഉറപ്പ്. – എസ് ഹരീഷ്
₹120.00 Original price was: ₹120.00.₹108.00Current price is: ₹108.00.