Lenin Russian Viplavathilekku
സ്വിറ്റ്‌സർലണ്ടിൽനിന്ന് യുദ്ധകാലഘട്ടത്തിൽ റഷ്യൻ വിപ്ലവത്തിനുവേണ്ടി ലെനിനും സഹയാത്രികരും ശത്രുരാജ്യമായ ജർമനിയിലൂടെ അടച്ചിട്ട ഒരു കമ്പാർട്ടുമെന്റിൽ സാഹസികമായ ഒരു തീവണ്ടിയാത്ര നടത്തുന്നു. ആ സഞ്ചാരപഥങ്ങളുടെ ഉദ്വെഗജനകമായ വിവരങ്ങളോടൊപ്പം ലെനിന്റെ അന്തർദേശിയ ബന്ധങ്ങളും ഒക്ടോബർ വിപ്ലവത്തിന്റെ അണിയറപ്രവർത്തനങ്ങളും ഒരു ബോംബ് സ്ഫോടനത്തിന്റെ ശക്തിയോടെ പ്രതിപാദിക്കുന്ന അപൂർവകൃതി
₹345.00 Original price was: ₹345.00.₹310.00Current price is: ₹310.00.
Out of stock