Manassinte Vathilukal Thurakkam
മനസ്സിന്റെ
വാതിലുകള്‍
തുറക്കാം
ചാള്‍സ് എഫ് ഹാനല്‍
പരിഭാഷ: അനില്‍കുമാര്‍ തട്ടാന്‍പറമ്പില്‍
സെല്‍ഫ് ഹെല്പ് പുസ്തകങ്ങളിലെ ക്ലാസിക്കെന്നു വിശേഷിപ്പിക്കാവുന്ന ഗ്രന്ഥത്തിന്റെ ആദ്യ മലയാള പരിഭാഷ
പുതിയ ചിന്ത, മാനസികവികാസം, സാമ്പത്തികവിജയം, വൈയക്തികാരോഗ്യം എന്നിവയിലെ ഒരു കോഴ്സ് എന്ന രീതിയില്‍ രൂപപ്പെടുത്തപ്പെട്ട ചിന്താപദ്ധതിയുടെ പുസ്തകരൂപമാണിത്. സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങളിലെ ക്ലാസിക് എന്നു വിശേഷിപ്പിക്കപ്പെടുന്ന രചനയുടെ ആദ്യ മലയാള പരിഭാഷ.പുറത്തിറങ്ങി പത്തു വര്‍ഷത്തിനകം ലോകവ്യാപകമായി രണ്ടുലക്ഷത്തോളം കോപ്പികള്‍ വിറ്റഴിക്കപ്പെട്ട പുസ്തകം
₹300.00 Original price was: ₹300.00.₹255.00Current price is: ₹255.00.