KAAL NOOTTANDU
ചെറിയാന് ഫിലിപ്പ്
കാല്‍നൂറ്റാണ്ട്
ചെറിയാന് ഫിലിപ്പ്
കേരളാ സംസ്ഥാനം രൂപം കൊണ്ട നാൾ മുതൽ തന്നെ ഇവിടം ജനാധിപത്യരാഷ്ട്രീയത്തിന്റ് പരീക്ഷണശാലയായിരുന്നു. ഇവിടെ നടക്കാത്ത രാഷ്ടീയ ഹരണഗുണന പ്രക്രിയകളില്ല. കേരളപ്പിറവിക്കു ശേഷമുള്ള 25 വർഷത്തെ രാഷ്ടിരീയ സ്ഥിതിവിഗതികളും അന്തർനാടകങ്ങളും സംഭവപരമ്പരകളും സാമൂഹിക മാറ്റങ്ങളുമെല്ലാം ഈ ഗ്രന്ഥത്തിൽ ചെറിയാൻ ഫിലിപ്പ് വിശദീകരിക്കുന്നു. സൂക്ഷ്മദൃക്കായ ഒരു ചരിത്രകാരന്റ് ഗവേഷണപാടവവും മികവുറ്റ ഒരു സാഹിത്യകാരന്റ് സൗന്ദര്യവീക്ഷണവും ഈ രാഷ്ടീയചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു.
₹450.00 Original price was: ₹450.00.₹405.00Current price is: ₹405.00.