ANDERSON KATHAKAL
ആധുനിക പാശ്ചാത്യ യക്ഷിക്കഥകളുടെ പിതാവെന്ന് അറിയപ്പെടുന്ന ഹാൻസ് ആൻഡേഴ്സന്റെ കഥകളിലെ മുഖ്യപ്രമേയങ്ങൾ ശുഭാപ്തിവിശ്വാസവും അശുഭാപ്തിവിശ്വാസവും തമ്മിലും ജീവിതവും മരണവും തമ്മിലുമുള്ള ഏറ്റുമുട്ടലുകളാണ്. അതിനാൽത്തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടവയാണ് ആൻഡേഴ്സൺ കഥകൾ. മത്സ്യകന്യക, തുംബലിന, ചക്രവർത്തിയുടെ പുതുവസ്ത്രം, വാനമ്പാടി, ഫിർമരം, ഹിമറാണി തുടങ്ങി പ്രിസിദ്ധങ്ങളായ കഥകളുടെ സമാഹാരം.
₹160.00 Original price was: ₹160.00.₹144.00Current price is: ₹144.00.