Shopping cart

show blocks helper

Sort by

View
TOM SAWYER (MALAYALAM)

TOM SAWYER (MALAYALAM)

95.00
അമേരിക്കയിലെ ഒന്നാംകിട ഗ്രന്ഥകാരന്മാരില് ഒരാളാണ് മാര്ക് ട്വെയ്ന്. ഏറ്റവും വലിയ അമേരിക്കന് ഹാസസാഹിത്യ കാരന്. കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരുപോലെ ഇഷ്ടെ പ്പടുന്ന കൃതികളാണ് മാര്ക് ട്വെയ്ന്റേത്. ടോം…
ROBINSON CRUSOE (MALAYALAM)

ROBINSON CRUSOE (MALAYALAM)

135.00
പാശ്ചാത്യസാഹിത്യത്തിന്റെ ചരിത്രത്തില് ഡാനിയേല് ഡിഫോയുടെ റോബിന്സണ് ക്രൂസോയോളം വായിക്കപ്പെട്ട കൃതികള് അപൂര്വമാണ്. ഇത്രയധികം പതിപ്പുകള് വിറ്റഴിഞ്ഞ മറ്റൊരു പുസ്തകവുമില്ല. പൂര്ണ്ണരൂപത്തിലും സംഗ്രഹമായും പുനരാഖ്യാനമായും ചിത്രസഹിതമായും ചിത്രകഥയായും ബാലസാഹിത്യമായുമൊക്കെ…
ANUKUDUMBATHILE KUTTI

ANUKUDUMBATHILE KUTTI

45.00
വളരുന്ന തലമുറയില്, പ്രത്യേകിച്ച് കൗമാരപ്രായക്കാരില്, സൗന്ദര്യദര്ശനവും സദാചാരബോധവും ഒപ്പംതന്നെ സമൂഹത്തില് നടമാടിക്കൊണ്ടിരിക്കുന്ന അനീതിക്കെതിരേ പടപൊരുതാനുള്ള ആവേശവുംപകര്ന്നുകൊടുക്കുന്ന കവിതകളുടെ ഒരു പെരുമഴ തന്നെ ഈ സമാഹാരത്തിലുണ്ട്. തത്ത്വചിന്ത, മനഃശാസ്ത്രം,…
KUSHI

KUSHI

99.00
Sale!

KUSHI

99.00
ഫ്ലാറ്റിന്റെ നാലു ചുവരുകള്ക്കുള്ളില് പെട്ടു പോകാന് വിധിക്കപ്പെട്ട നമ്മുടെ കുട്ടികള്ക്ക് പ്രകൃതി എന്നാല് ബാല്ക്കണിയിലെ ഒരു ചെടിച്ചട്ടിയും ആകാശമെന്നാല് ഒരു ജനാല ക്കാഴ്ചയുമായി മാത്രം ചുരുങ്ങിപ്പോക ുന്ന…
ഇനി പരീക്ഷകളെ പേടിക്കണ്ട ..പരീക്ഷയ്ക്ക് പഠിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ കുട്ടികൾക്കായി തയ്യാറാക്കിയതും എങ്ങനെ കുട്ടികളെ പരീക്ഷയ്ക്കായി തയ്യാറാക്കാം എന്നും ഈ പുസ്തകം വായനക്കാർക്കു പറഞ്ഞു തരുന്നു…
G-VYLOPPILLY-EDASSERI

G-VYLOPPILLY-EDASSERI

135.00
മലയാണ്മയുടെ മണിദീപങ്ങളായ ജി.വൈലോപ്പിള്ളി ,ഇടശ്ശേരി ,എന്നിവരുടെ കാവ്യ ജീവിതങ്ങളിലൂടെ ഒരു തീർത്ഥയാത്ര ..
കെമിസ്ട്രിയുമായി ബന്ധപ്പെട്ട എല്ലാം ആക്ടിവിറ്റികൾക്കും പ്രൊജെക്ടുകൾക്കും ആയി തയ്യാറാക്കിയ പുസ്തകം .കുട്ടികൾക്ക് എന്ന പോലെ അധ്യാപകർക്കും ഉപകാരപ്രദം …
പ്രാചീന കവിത്രയം ::: കുട്ടികൾ അറിയേണ്ടത് എല്ലാം :::ചെറുശ്ശേരി ,എഴുത്തച്ഛൻ,കുഞ്ഞൻ നമ്പ്യാർ ..
SAHITHYA QUIZ

SAHITHYA QUIZ

200.00
സഹിത്യക്വിസ് സന്തോഷ്‌കുമാര്‍ ചേപ്പാട് സാഹിത്യമായി ബന്ധപ്പെട്ട എല്ലാവിധ ക്വിസുകളും .  
KANAKKULLA KATHAKAL

KANAKKULLA KATHAKAL

65.00
Author: NAIR M R C
1001 GANITHA QUIZ

1001 GANITHA QUIZ

153.00
Author: NAIR M R C
ഓരോ നാട്ടിലും ആ നാടിന്റെ സംസ്കാരവും ജീവിതവും തുടിക്കുന്ന ഒരുപാടുകഥകളുണ്ട്. ആ കഥകളുടെ വൈവിധ്യ പൂര്ണ്ണവും വര്ണ്ണാഭവുമായ ലോകത്തെ കുട്ടികള്ക്കായി അവതരിപ്പിക്കുന്നു
CHARLIEYUM CHOCOLATE FACTORYUM

CHARLIEYUM CHOCOLATE FACTORYUM

157.00
ചാര്ളി ബക്കറ്റിനു ചോക്ലേറ്റ് മറ്റെന്തിനെക്കാളും വളരെ ഇഷ്ടമാണ്. വയറുനിറയെ ചോക്ലേറ്റ് കഴിക്കണമെന്നതാണ് ചാര്ളിയുടെവലിയ സ്വപ്നം. അപ്പോഴാണ് ചോക്ലേറ്റ് ഫാക്ടറി ഉടമയായ മിസ്റ്റര് വില്ലി വോങ്ക ലോകത്തിലേക്കും ഏറ്റവും…
KUNJIPPARU

KUNJIPPARU

135.00
Sale!

KUNJIPPARU

135.00
കുട്ടികൾക്ക് വായിച്ചു രസികനും വായിച്ചു വളരാനും കുഞ്ഞിപ്പാറുവിൻെറ കഥകൾ …
KATHAYIRANGI VARUNNAVARAARU

KATHAYIRANGI VARUNNAVARAARU

75.00
കുട്ടികള് ഇഷ്ടപ്പെടുന്ന നിരവധി ക്ലാസ്സിക് കഥാ പാത്രങ്ങള് ഒന്നിച്ചുവരുന്ന നോവല്. വായന ശാലയില് ഇരുന്നു വായിച്ചുകൊണ്ടിരിക്കേ, വായിച്ചുകഴിഞ്ഞ പുസ്തകങ്ങളില്നിന്നും ഓരോ കഥാപാത്രങ്ങള് ഇറങ്ങിവരികയാണ്. ലോകക്ലാസ്സിക്കുകളില്നിന്നും ആലീസും അവളുടെ…
G YUTE KUTTIKKAVITHAKAL

G YUTE KUTTIKKAVITHAKAL

90.00
ചുണ്ടിൽ മാധുര്യത്തിന്റെ തേൻ ചുരത്തുന്ന അതിമനോഹരങ്ങളായ ബാലകവിതകൾ. ഇളം ചുണ്ടുകൾ, ഓലപ്പീപ്പി, കാറ്റേ വാ! കടലേ വാ! എന്നീ മൂന്നു ബാലസാഹിത്യകൃതികളിലെ മുഴുവൻ കവിതകളും സമാഹാരങ്ങളിലുൾപ്പെടാത്ത മറ്റു…
CHIRANJEEVI PARANJA KATHAKAL

CHIRANJEEVI PARANJA KATHAKAL

153.00
മനുഷ്യരും മൃഗങ്ങളും പുല്ലും പുഴുവുമെല്ലാം കഥാപാത്രങ്ങളായ കഥകള്. സ്നേഹത്തിെന്റയും ത്യാഗത്തിെന്റയും ഐക്യത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും നന്മകളുടെയുമെല്ലാം ഗാഥകളാണിവ. അഹങ്കാരിയായ വൃക്ഷം, വിഡ്ഢിയായ സന്ന്യാസി, ഇണപ്രാവുകള്, സ്വര്ഗ്ഗവും നരകവും, ദൈവവും…
MALIBHARATAM

MALIBHARATAM

215.00
കഥകൾ ഉപശാഖകളായി പടർന്ന് പിരിയുന്ന കഥാസാമ്രാജ്യമാണ് വ്യാസവിരചിതമായ മഹാഭാരതം. ഓരോ കഥാപാത്രവും അനേകം കഥകളായും കാലങ്ങളായും ഇതിൽ വളരുന്നു.സന്നീയ്യവ്വമായ ഭാരതകഥാസാഗരം കഥ ചോരാതെ, ഭക്തിനിലനിനിർത്തി മാലി കുട്ടികൾക്കായി…
On a bright sunny morning, Mr Mosquito becomes the breakfast of a proud and gluttonous lizard: Lizzo Brute. Angered by…
PRATHIMAYUM KILIPENNUM

PRATHIMAYUM KILIPENNUM

34.00
Author: SREEDHARAN N BELLA
സിന്ഡെറല, റാപ്പണ്സല്,ലിറ്റില് റെഡ് റൈഡിങ് ഹുഡ്, തവളരാജകുമാരന്, റമ്പിള്-സ്റ്റില്-സ്കിന്, ജൂണിപ്പര്മരം... ലോകത്തെങ്ങുമുള്ള ബാല്യങ്ങള്ക്കു ഭാവനയുടെ ചിറകുകള് നല്കിയ മാന്ത്രികപ്പേരുകളാണിവ. നാടോടിക്കഥയുടെ രൂപത്തില് വന്ന അത്ഭുതലോകങ്ങള് കുട്ടിവായനക്കാര്ക്കായി തുറന്നുതരുന്നു
KAVYA NAKSHATRANGAL

KAVYA NAKSHATRANGAL

70.00
മലയാളകവികളെ കവിതകളിലൂടെ പരിചയപ്പെ ടുത്തുന്ന ഈ ബാലസാഹിത്യകൃതിയില് ചെറുശ്ശേരി മുതല് ഒ.എന്.വി. വരെയുള്ള 32 കവികളുടെ ജീവിതവും കൃതികളും കവിതയിലൂടെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഓരോ കവിയുടെയും കവിതകള്…
HINDI PADYAPARAYANAM

HINDI PADYAPARAYANAM

160.00
ഹിന്ദി പദ്യപാരായണത്തില് പങ്കെടുക്കു ന്നവര്ക്ക് മികച്ച സഹായിയാണ് ഈ സമാഹാരം. സ്കൂള്തലം മുതലുള്ള മത്സരങ്ങള്ക്ക് പഠിച്ചു ചൊല്ലാവുന്ന കവിതകളാണ് ഉള്പ്പെടുത്തിയിരിക്കു ന്നത്. ഹിന്ദി വാക്കുകളുടെ ഉച്ചാരണം മലയാളം…
WINDOW SEAT

WINDOW SEAT

153.00
എന്നും കാണുന്ന കാഴ്ചകള്ക്കപ്പുറത്തേക്കുള്ള യാത്രകള് എല്ലാവര്ക്കും ഇഷ്ടമാണ്. ഒപ്പം, പ്രിയപ്പെട്ട കൂട്ടുകാരും അറിവുകള്പകരാന് ഒരു മാഷും കൂട്ടുണ്ടങ്കിലോ? ഈ നോവല് കുട്ടികള്ക്കുള്ള സഞ്ചാരനോവലാണ്. വയനാടിന്റെ ചുരമിറങ്ങി അങ്ങ്…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.