CHIRANJEEVI PARANJA KATHAKAL
മനുഷ്യരും മൃഗങ്ങളും പുല്ലും പുഴുവുമെല്ലാം കഥാപാത്രങ്ങളായ കഥകള്. സ്നേഹത്തിെന്റയും ത്യാഗത്തിെന്റയും ഐക്യത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും നന്മകളുടെയുമെല്ലാം ഗാഥകളാണിവ. അഹങ്കാരിയായ വൃക്ഷം, വിഡ്ഢിയായ സന്ന്യാസി, ഇണപ്രാവുകള്, സ്വര്ഗ്ഗവും നരകവും, ദൈവവും പക്ഷി കളും, നാലു ചെകുത്താന്മാര്, വഞ്ചകനായ കൊക്ക്, രക്തസാക്ഷിയായ മുയല് തുടങ്ങിയ 25 കഥകളാണ് ഈ സമാഹാരത്തില്‍. എല്ലാം കുട്ടികളും മുതിര്‍ന്നവരും ഇഷ്ടപ്പെടുന്ന ഗുണപാഠകഥകള്‍.
₹170.00 Original price was: ₹170.00.₹153.00Current price is: ₹153.00.