Shopping cart

show blocks helper

Sort by

View
SNEHAPOORVAM NIKITHA

SNEHAPOORVAM NIKITHA

81.00
ഒരിക്കല് ചൈന കേരളത്തിലെ മൃഗശാലയിലേക്ക് ഒരു ഒറാങ് ഊട്ടാനെ സമ്മാനിച്ചു. നികിതയെന്നായിരുന്നു അവളുടെ പേര്. മൃഗശാലയിലെ ജോലിക്കാരായ ചന്ദ്രന് പിള്ളയും രാഹുലും നികിതയോട് ക്രൂരമായാണ് പെരുമാറിയിരുന്നത്. ഭക്ഷണം…
MAYALOKATHILE NOONI

MAYALOKATHILE NOONI

250.00
നൂനി ബംഗളൂരുവിലെ തിരക്കേറിയ യാന്ത്രിക ജീവിതത്തില്നിന്നും വടക്കന് കര്ണ്ണാടകയിലെ സോമനഹള്ളി എന്ന ചെറിെയാരു ഗ്രാമത്തിേലക്ക ് അവധിക്കാലം ആഘോഷിക്കാന് എത്തുന്ന നൂനിയുടെ കഥ. അജ്ജയും അജ്ജിയും കളിക്കൂട്ടുകാരുമായി…
MAZHAVILLU

MAZHAVILLU

20.00
Author: PROF PANMANA RAMACHANDRAN NAIR
MANATHE POOKAL

MANATHE POOKAL

27.00
ആകാശത്തെ പൂക്കൾ ..ലളിതമായ ആഖ്യാന രീതിയിൽ കുട്ടികൾക്കായി തയ്യാറാക്കിയത് …
AMPARAPPIKKUNNA SASTHRAM

AMPARAPPIKKUNNA SASTHRAM

144.00
# അച്ഛനില്ലാതെ മക്കളുണ്ടോ? # പച്ചിലയില് നിന്നു പെട്രോള് കിട്ടുമോ? # സുനാമി എന്നാല് എന്ത്? # ചൊവ്വാദോഷം മാറിക്കിട്ടുമോ? # കല്പന മരിച്ചതെങ്ങനെ? # ബാധ…
THENALI RAMAN KATHAKAL

THENALI RAMAN KATHAKAL

179.00
തെനാലിരാമന്‍ കഥകള്‍ മാലി പണ്ടുകാലങ്ങളില് ചില രാജാക്കന്മാര്ക്ക് വിദൂഷകന്മാര് ഉണ്ടായിരുന്നു. രാജാക്കന്മാര്ക്കു വിനോദം നല്കുകയാണ് വിദൂഷകന്റെ ചുമതല. എന്തു പറയാനും വിദൂഷകനു സ്വാതന്ത്ര്യമുണ്ട്. രാജാവിനെപ്പോലും വിദൂഷകന് വിമര്ശിക്കും.…
INDIA ENTE RAJYAM

INDIA ENTE RAJYAM

157.00
ഇന്ത്യ എന്റെ രാജ്യം ചേപ്പാട് ഭാസ്‌കരന്‍ നായര്‍ വിവര്ത്തകന് പ്രൊഫ. വി. കെ. രവീന്ദ്രനാഥ് ഒരു സുഹൃത്തിന്റെ ഡയറിക്കുറിപ്പുകളാണ് ഈ നോവലിന് ആധാരമായത്. സാമൂഹികചരിത്രത്തോടൊപ്പം കൗമാരചാപല്യങ്ങളും ധീരസാഹസികതകളും…
THANTHRAKKARI

THANTHRAKKARI

95.00
തന്ത്രക്കാരി എം.ടി വാസുദേവന്‍ നായര്‍ ചിത്രീകരിണം: കെ.ആര്‍ രാജി മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എം.ടി.യുടെ തൂലികയില്‍നിന്ന് കുട്ടികള്‍ക്കായി ഒരു മനോഹര രചന. തന്ത്രങ്ങളും കുതന്ത്രങ്ങളുമായി ജീവിക്കുന്ന തന്ത്രക്കാരി…
KEEYO KEEYO

KEEYO KEEYO

99.00
പക്ഷികളെ സ്നേഹിച്ച്, മനുഷ്യനെ സ്നേഹിച്ച് അതിലൂടെ പ്രപഞ്ചത്തെ സ്നേഹിക്കാന് കെല്പുള്ള വിശ്വമാനവസംസ്കാരം പകരുന്ന കൃതിയാണ് കീയോ കീയോ. കഥാകാരന്റെ മുറ്റത്തെ മുല്ലവള്ളിയില് കൂടുകൂട്ടി മുട്ടയിട്ടുവിരിയിച്ച് കുഞ്ഞുങ്ങളെ വളര്ത്തിയ…
JEEVITHANANTHAM

JEEVITHANANTHAM

22.00
Author: ABDU E V
OONJAL

OONJAL

22.00
Sale!

OONJAL

22.00
ഊഞ്ഞാൽ ,തേൻമാവ്,പൂവാലി,അമ്മൂമ്മ ,മിന്നാമിനുങ്ങ്,സൈക്കിൾ,കൂർക്കം,പൂക്കളം ,ഉത്സവം ,ഉറുമ്പുകൾ, കുട്ടനും പട്ടനും ,തുടങ്ങിയ ഇരുപതോളം കവിതയുടെ സമാഹാരം
മികച്ച കഥക്കുള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കരസ്ഥമാക്കിയ പ്രിയ എ .സ് തയ്യാറാക്കിയ ഗ്രന്ഥം .ലളിതമായ ആഖ്യാന ശൈലി .
ORU PUNNARAPAKSHIKATHA

ORU PUNNARAPAKSHIKATHA

34.00
സ്പർശിച്ചിട്ടുള്ള പ്രൊഫ് .ശിവദാസ് തയ്യാറാക്കിയ പുന്നാര പക്ഷി കഥകൾ .മനുഷ്യരെ പോലെ തന്നെ ഭൂമിയുടെ അവകാശികളാണ് പക്ഷിമൃഗാദികൾ .അവരുടെ ജീവിതവും നാം പഠിച്ചിരിക്കേണ്ടത് അത്യാവിശമാണ് . കുട്ടികൾ…
ORU KUTAYUM KUNHUPENGALUM

ORU KUTAYUM KUNHUPENGALUM

160.00
ഒരു കുടയും കുഞ്ഞുപെങ്ങളും മുട്ടത്തുവര്‍ക്കി മലയാള ബാലസാഹിത്യത്തില്‍ എന്നും തിളങ്ങിനില്‍ക്കുന്ന രചനയാണ് 'ഒരു കുടയും കുഞ്ഞുപെങ്ങളും'. സ്നേഹന്ധങ്ങളുടെ മഹത്ത്വത്തിലേക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന ഈ കഥയും ഇതിലെ കഥാപാത്രങ്ങളും…
വണ്ടിൻ പിഴുവിൽ നിന്ന് ലേഡി ബഗ്ഗിലേക്ക് . കുട്ടികൾക്ക് വേണ്ടി ലളിതമായ ഭാഷയിൽ എഴുതിയത് .
THAVALAM THEDI

THAVALAM THEDI

40.00
കുരങ്ങൻ കാവിന്റെ നിഴലുകൾക്കിടയിൽ ജീവിതത്തിന്റെ നേരും നെറികേടും വായിച്ചെടുക്കുന്ന ബാലസാഹിത്യ കൃതി .മുറിവാലൻ കുരങ്ങനും മജിസ്ട്രേട്ടും പോലീസുകാരനും കഥാപാത്രങ്ങളാകുന്ന ലഘു നോവൽ .മികച്ച ബാലസാഹിത്യ ഗ്രന്ഥത്തിനുള്ള 2000-തിലെ…
PUSTHAKA KALIKAL

PUSTHAKA KALIKAL

55.00
വായന ശീലമാക്കാനുള്ള മന്ത്രവിദ്യകള് വായന; വിവരവിസ്ഫോടനയുഗത്തില് വായനാശീലം എപ്പോള്, എങ്ങനെ വളര്ത്തണം വായനാപരിശീലനം വായനയും ഏകാഗ്രതയും വായിച്ചു പഠിക്കാനുള്ള ശേഷി കൂട്ടുന്നതെങ്ങനെ നല്ല വായനക്കാരനും ചീത്ത വായനക്കാരനും…
KALANHUPOYA SABDAM

KALANHUPOYA SABDAM

58.00
രസകരമായ കുട്ടികഥകൾ .ഈ കഥയുടെ പേരുതന്നെ വായനക്കാരിൽ ആകാംഷ ജനിപ്പിക്കുന്നതാണ് ..."കളഞ്ഞു പോയ ശബ്ദം" .....കൂട്ടുകാർക്ക് എങ്ങനെയാണ് ശബ്ദം കളഞ്ഞു പോയത് ഏന്ന് അറിയണ്ടേ .....
പുതിയ വിദ്യാഭ്യാസക്രമമനുസരിച്ച് സ്കൂൾതലംമുതൽ +2 തലം വരെയുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ 50 ഉപന്യാസങ്ങൾ. വിഷയവൈവിധ്യംകൊണ്ടും പ്രതിപാദനരീതികൊണ്ടും ഭാഷാ പ്രയോഗചാതുര്യംകൊണ്ടും ശ്രദ്ധേയമാണ് ഓരോ ഉപന്യാസങ്ങളും. ഈ മാതൃക പിന്തുടർന്ന്…
GUSTHIKKARAN MALLAYAH

GUSTHIKKARAN MALLAYAH

40.00
Book : GUSTHIKKARAN MALLAYAH Author: SANTHOSH PRIYAN Category : Children’s Literature ISBN : NOISBN125 Binding : Normal Publishing Date :…
SCIENCE ACTIVITIKAL

SCIENCE ACTIVITIKAL

45.00
ശാസ്ത്രീയ പരീക്ഷണങ്ങൾ പഠിക്കാം .കുട്ടികൾക്കും ,അധ്യാപകർക്കും , തികച്ചും ഉപകാരപ്രദം .
VINODAVELA

VINODAVELA

55.00
Author: PRAMEELA DEVI
ANCHE ANCHU

ANCHE ANCHU

27.00
കുട്ടികൾക്കു കളിക്കാവുന്ന കൊച്ചു കൊച്ചു കളികൾ .രസകരമായ അനുഭവങ്ങൾ കുട്ടികളിൽ ഉണ്ടാകുന്ന ചുറുചുറുക്കുള്ള കളികൾ .
JATHAKA KATHAKAL

JATHAKA KATHAKAL

449.00
ഭാരതീയ കഥാപാരമ്പര്യത്തിലെ തിളക്കമുള്ള കണ്ണിയാണ് ശ്രീബുദ്ധന്റെ പൂര്വ്വജന്മങ്ങളിലെ കഥകളെന്നു വിശ്വസിക്കപ്പെടുന്ന ജാതകകഥകള്. ജീവിതത്തെ മൂല്യവത്തും ധാര്മ്മികവുമാക്കിത്തീര്ക്കുന്നവയാണ് ഈ പുസ്തകത്തിലെ എല്ലാ കഥകളും. എക്കാലത്തും കുട്ടികള്ക്ക് സമ്മാനിക്കാവുന്ന മികച്ച…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.