Shopping cart

show blocks helper

Sort by

View
ADVENTURES OF ROBINHOOD

ADVENTURES OF ROBINHOOD

449.00
ADVENTURES OF ROBINHOOD HOWARD PYLE, MARIA KURUVILLA Adventures of Robin Hood welcomes you to the land of fancy, where thieves…
TIGER TAIL AND OTHER TALES FROM KERALA SINDHU V NAIR Travel through these pages of magnetic and beautifully illustrated narrative…
യഥാര്‍ഥ വിശ്വാസവും ഉത്തമ മൂല്യങ്ങളും മനസ്സിനെ മാറ്റുന്നു. അതോടെ ജീവിതം വിശുദ്ധമാകുന്നു. വ്യക്തി നന്നാകുന്നു. സമൂഹം ഭദ്രത നേടുന്നു. രാഷ്ട്രം ക്ഷേമപൂര്‍ണമാകുന്നു. ലോകം പ്രശാന്തമാകുന്നു. മരണാനന്തരജീവിതം വിജയകരമായിത്തീരുന്നു...  ഈ…
Tipu Sultan

Tipu Sultan

125.00
ടിപ്പു സുല്‍ത്താന്‍ ജമീല്‍ അഹ്മദ്‌ ഇന്ത്യയിലെ അധിനിവേശ വിരുദ്ധ പോരാട്ട ചരിത്രത്തിലെ തിളക്കമുള്ള അധ്യായങ്ങളിലൊന്നാണ് ടിപ്പു സുല്‍ത്താന്റെ ജീവിതം. ബ്രിട്ടീഷ് വൈദേശിക ശക്തിയെയും തദ്ദേശീയ നാടുവാഴിത്തത്തെയും ഒരുപോലെ…
ചൊല്ലി രസിക്കാന്‍ പതിനൊന്ന് കുട്ടിക്കവിതകള്‍. കുഞ്ഞുമനസ്സുകളില്‍ നന്മയുടെ പൂക്കള്‍ വിരിയിക്കുന്ന കൊച്ചുകവിതകളുടെ സമാഹാരം.
എത്ര കേട്ടാലും മതിവരാത്ത കഥകളായിരുന്നു മുത്തശ്ശിമാര്‍ പറഞ്ഞുതന്നിരുന്നത്. ഇന്ന് കഥപറയാന്‍ മുത്തശ്ശിമാര്‍ക്കും കേള്‍ക്കാന്‍ കുട്ടികള്‍ക്കും നേരമില്ല. കുട്ടികള്‍ ടെലിവിഷന്റെയും കമ്പ്യൂട്ടര്‍ ഗെയിമുകളുടെയും ലോകത്തേക്ക് ഒതുങ്ങിക്കൂടിയിരിക്കുന്നു. ഗുണപാഠമുള്ള കഥകള്‍…
Sneha Jayil

Sneha Jayil

50.00
14 കൊച്ചു ലേഖനങ്ങളുടെ സമാഹാരം. എങ്ങനെ നല്ല മനുഷ്യനാകാം എന്ന് കുട്ടികളെ അവരറിയാതെ പഠിപ്പിക്കുന്ന വരികള്‍.
ലോകമെമ്പാടുമുള്ള കുട്ടികള്‍ ഒന്നടങ്കം തുറന്ന മനസ്സോടെ സ്വീകരിച്ച കഥകളാണ് ആയിരത്തൊന്ന് രാവുകളുടേത്. അറബി ഭാഷയില്‍ ലോകമെമ്പാടും പ്രചരിച്ച ഈ കഥകളില്‍ ഏറെ ഖ്യാതി നേടിയതാണ് സിന്ദ്ബാദിന്റെ സാഹസികയാത്രയെക്കുറിച്ച…
ഗുണപാഠമുള്‍ക്കൊള്ളുന്ന നല്ല കഥകള്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. പക്ഷേ, ടെലിവിഷന്റെയും ഇന്റര്‍നെറ്റിന്റെയും ഇക്കാലത്ത് അത്തരം കഥകള്‍ വളരെ വിരളമായേ രചിക്കപ്പെടുന്നുള്ളൂ. ഈ സമാഹാരത്തിലെ പുതുമയുള്ള…
ത്വയ്യിബ. അവളാണ് ഈ കഥയിലെ കഥാപാത്രം. ഇച്ഛാശക്തിയുടെയും ഗ്രാമീണ വിശുദ്ധിയുടെയും തികവാര്‍ന്ന രൂപമാണവള്‍. പിതാവിന് മരുന്നന്വേഷിച്ച് രഹസ്യങ്ങളുടെ താഴ്‌വരയിലേക്ക് ത്വയ്യിബ നടത്തുന്ന സാഹസിക യാത്രയാണ് ഈ നോവല്‍.…
കോഴി, കാക്ക, തത്ത, പൂച്ച, ആന ഇവയെപ്പറ്റിയുള്ള കൊച്ചു കവിതകള്‍ കൂട്ടുകാര്‍ക്ക് ഏറെ ഇഷ്ടമായിരിക്കുമല്ലോ. ഇതാ കുറേ കുട്ടിക്കവിതകള്‍; പിന്നെ കടങ്കവിതകളും... ആടിയും പാടിയും രസിക്കാം. വിവിധ…
Poonilavu

Poonilavu

45.00
14 കൊച്ചു ലേഖനങ്ങളുടെ സമാഹാരം. എങ്ങനെ നല്ല മനുഷ്യനാകാം എന്ന് കുട്ടികളെ അവരറിയാതെ പഠിപ്പിക്കുന്ന വരികള്‍.
Poochakkalu

Poochakkalu

45.00
കാളു എന്ന മഹാവികൃതിയായ ഒരു പൂച്ചക്കുഞ്ഞിന്റെ കഥയാണിത്. മെയ്യനങ്ങാതെ മൂക്കറ്റം വെട്ടിവിഴുങ്ങാന്‍ വേണ്ടി കാളു ഒപ്പിക്കുന്ന വേലത്തരങ്ങള്‍ കുട്ടികളെ ചിരിപ്പിക്കുമെന്നുറപ്പ്. കാളുവിന്റെ നാലു കൂട്ടുകാരുടെ സ്ഥിരോല്‍സാഹവും അര്‍പ്പണബോധവും…
കുട്ടികള്‍ക്ക് വേണ്ടി രചിക്കപ്പെട്ട പത്ത് കൊച്ചുകഥകളുടെ സമാഹാരം. കഥകള്‍ മനോഹരവും ഭാഷ ലളിതവുമാണ്. മനുഷ്യര്‍ക്കൊപ്പം മൃഗങ്ങളും പക്ഷികളും മത്സ്യങ്ങളും മുതല്‍ മരണം വരെ കഥാപാത്രങ്ങളായി എത്തുന്ന കഥകള്‍…
സ്‌നേഹം, ദയ, കാരുണ്യം തുടങ്ങിയ ഉത്തമ വികാരങ്ങളും മൂല്യങ്ങളും കുരുന്നുമനസ്സുകളില്‍ കരുപ്പിടിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ രചിക്കപ്പെട്ടതാണ് ഇതിലെ ഓരോ കഥകളും. സ്‌നേഹവും കാരുണ്യവും മനുഷ്യരോടു മാ ത്രം…
Pancharamanga

Pancharamanga

75.00
നന്മകള്‍ വിതറുന്ന തേനൂറും കഥകള്‍. ഹാശിമോന്‍ എന്ന കുഞ്ഞുമോനാണ് ഈ കഥകളിലെ കേന്ദ്ര കഥാപാത്രം. നോമ്പെടുക്കാനും മറ്റ് നന്മകള്‍ ചെയ്യാനും ചെറുപ്രായത്തില്‍ തന്നെ അവന്‍ കാണിക്കുന്ന വ്യഗ്രതയിലൂടെയും…
ഇത്തിക്കുട്ടിയുടെ പൊന്‍പാദസരം, കുഞ്ഞനണ്ണാന്‍, ചിന്നനും കുഞ്ഞനും തുടങ്ങി 14 കുട്ടിക്കഥകള്‍. സ്‌നേഹത്തിന്റെ പാഠങ്ങളും സദ്ഗുണങ്ങളുടെ തെളിനീരുറവകളും ഈ കഥകളില്‍ പൊന്‍നൂലുകളായി തിളങ്ങിനില്‍ക്കുന്നു.
കുട്ടികളില്‍ നന്മ നിറക്കുന്ന കുട്ടിക്കഥകളുടെ സമാഹാരം. സ്വയം കണ്ടെത്തേണ്ട ചില ചോദ്യങ്ങളിലൂടെയാണ് ഇതിലെ കഥകള്‍ കുട്ടികളോട് സംസാരിക്കുന്നത്. അറബി മാസികകളില്‍ വന്ന കുട്ടിക്കഥകളുടെ സ്വതന്ത്ര വിവര്‍ത്തനം.
Nirangal

Nirangal

55.00
മഴയുടെ സന്ദേശം, മാവ് പൂക്കുന്നതാര്‍ക്കുവേണ്ടി, ആരേയും പറ്റിക്കരുത്, സ്വന്തം കാര്യം സിന്ദാബാദ് തുടങ്ങി കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ ജീവിത പാഠങ്ങളുള്‍ക്കൊള്ളുന്ന പതിനാല് ലളിത ലേഖനങ്ങളുടെ സമാഹാരം.
Nervazhi

Nervazhi

40.00
നേര്‍വഴി ഷഹീദ് രണ്ടാനമ്മയുടെ ചതി മൂലം പല കഷ്ടപ്പാടുകളും സഹിക്കേണ്ടിവന്ന സത്യന്‍ എന്ന കുട്ടിയുടെ വിജയഗാഥകളാണ് ഈ കൊച്ചു നോവല്‍. ലളിതമായ ഭാഷയില്‍ തനിമയാര്‍ന്നൊരു കഥ.
Nanmayude Pookal

Nanmayude Pookal

75.00
നന്മയുടെ പൂക്കള്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് മാനവ ചരിത്രത്തില്‍നിന്ന് അടര്‍ത്തിയെടുത്ത മികച്ച സംഭവങ്ങള്‍ ഇസ്ലാമിക മൂല്യങ്ങളോടെ ഉയര്‍ത്തിക്കാട്ടുന്ന പതിനാറ് കഥകള്‍. ലളിതമായ ശൈലി. അനായാസമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും…
ധാര്‍മിക ബോധമുള്ള ഒരു തലമുറ വളര്‍ന്നു വന്നില്ലെങ്കില്‍ ഈ ലോകത്തിന്റെ സ്ഥിതിയെന്താവും? ഇങ്ങനെയൊരു അനാരോഗ്യകരമായ കാലത്താണ് പി.വി.എസ്. പടിക്കലിന്റെ കവിതകളുടെ പ്രസക്തി. തേന്‍പോലെ മധുരവും ഔഷധവീര്യവുമുള്ള അവ…
'ഒരിടത്തൊരിടത്തൊരിടത്ത്....' എന്ന ആ പഴയ അമ്മൂമ്മക്കഥാ ശൈലിയില്‍ പത്തൊന്‍പത് കുഞ്ഞിക്കഥകള്‍. ഇതില്‍ ലാളിത്യത്തിന്റെ തേന്‍തുള്ളിയുണ്ട്. സാരോപദേശത്തിന്റെ വയമ്പുണ്ട്. ബാലമനസ്സുകളുടെ ശേഷി അറിഞ്ഞുള്ള രചനാതന്ത്രം ഈ കഥകളെ വ്യത്യസ്തമാക്കുന്നു. കുഞ്ഞുന്നാളിലേ മനസ്സില്‍ വേരുപിടിക്കേണ്ട കുറേയേറെ സദ്ഗുണങ്ങള്‍ വരച്ചുകാണിക്കുന്നുണ്ട്  ഇതിലെ ഓരോ…
ഇന്ത്യയിലും ഇറാനിലും പ്രചാരത്തിലുള്ള ഏതാനും നാടോടിക്കഥകളുടെ സ്വതന്ത്രമായ പുനരാവിഷ്‌കാരം. പത്തു കഥകളും ഓരോ ബാലപാഠങ്ങള്‍ പറഞ്ഞുതരുന്നു. പ്രശസ്ത രേഖാചിത്രകാരന്‍ സഗീറിന്റെ മനോഹരമായ ചിത്രങ്ങളോടെ.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.