Shopping cart

show blocks helper

Sort by

View
AFRICAN KADHAKAL KUTTIKALKKU

AFRICAN KADHAKAL KUTTIKALKKU

95.00
ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജീവിതകഥ കെ രാജേന്ദ്രന്‍ ധീരതയുടെയും ദേശാഭിമാനത്തിന്റെയും പര്യായമായ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജീവിതകഥ
KHADOLKACHAN

KHADOLKACHAN

70.00
തുറുങ്കണ്ണന്‍ പെരുവയറന്‍ കാതുകൂര്‍ത്തോന്‍ ഭയങ്കരന്‍ ഭീമനാദന്‍, തുടുംചുണ്ടന്‍ തീക്ഷ്ണദംഷ്ട്രന്‍ മഹാബലന്‍.......കാടുഭരിക്കാന്‍ പിറന്ന ഹിഡുംബിപുത്രന്റെ കഥ മഹാഭാരതത്തിലെ ദ്രാവിഡനായകന്റെ കഥ
തേനീച്ചകളുടെ അത്ഭുതലോകത്തെപ്പറ്റി തേനീച്ചകള്‍ തരുന്ന പോഷക സമ്പന്നമായ ഉല്‍പ്പന്നങ്ങളെപ്പറ്റി മൊബൈല്‍ ടവറുകളും ജി എം വിളകളും മലിനീകരണങ്ങളും തേനീച്ചകളെ നശിപ്പിക്കുന്നതിനെപ്പറ്റി ഇങ്ങനെ അതിരസകരവും അത്ഭുതകരവും ആധുനികവുമായ അനേകം…
നഴ്‌സറിക്കുട്ടികള്‍ക്ക് പാടിരസിക്കാനും അക്ഷരവും അക്കങ്ങളും പ്രകൃതിയും മൃഗങ്ങളുമൊക്കെ പരിചയപ്പെടുവാനും ഉപകരിക്കുന്ന പുസ്തകം
രാജ്യാതിര്‍ത്തികളെയും ഭാഷാഭേദങ്ങളെയും അതിജീവിച്ച് ലോകത്തെമ്പാടുമുള്ള കുട്ടികളുടെ ഹൃദയം കവര്‍ന്ന കൃതി.ജോഹന്നാ സ്‌പൈറിയുടെ ഹെയ്ദി എന്ന നോവലിന്റെ പുനരാഖ്യാനം.
PADAM 1 ELI PIDUTHAM

PADAM 1 ELI PIDUTHAM

108.00
ഇരുപത്തിയഞ്ചു രാജ്യങ്ങളിലെ രസകരമായ നാടോടിക്കഥകളുടെ സമാഹാരം ലളിതമായ ഭാഷയിലെഴുതപ്പെട്ട അമൂല്യമായ ബാലസാഹിത്യ കൃതി.
KUTTIKALUDE THACHOLI OTHENAN

KUTTIKALUDE THACHOLI OTHENAN

198.00
വടക്കന്‍പാട്ടുകഥകളിലെ വീരനായകനായ തച്ചോളി ഒതേനന്റെ ജീവിതത്തെ പരിചയപ്പെടുത്തുന്ന കൃതി. മുന്നൂറ്റമ്പത് കൊല്ലങ്ങള്‍ക്കുമുമ്പു ജീവിച്ചിരുന്ന ഒതേനനെ രസകരമായി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം കുട്ടികളെ വായനയുടെ പുതിയ ലോകത്തേക്കു നയിക്കും.
CHAKKARAKINNAM

CHAKKARAKINNAM

99.00
കൊച്ചുകൂട്ടുകാര്‍ക്ക് മലയാളത്തിലെ അക്ഷരമാലകളെ കൂടുതല്‍ പരിചയപ്പെടുത്തുന്ന കൃതി. കുട്ടികളില്‍ താളബോധവും അക്ഷരസ്ഫുടതയും ഉറപ്പിക്കുന്ന താളത്തില്‍ ചൊല്ലിപ്പഠിക്കാനുതകുന്ന പുസ്തകം.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരെയും അദ്ദേഹത്തിന്റെ രചനകളെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന കൃതി. ഓരോ വിദ്യാര്‍ഥിയും വായിച്ചിരിക്കേണ്ട പുസ്തകം.
മരുഭൂമിയിലെ മണല്‍ത്തരികള്‍പോലെ സമ്പന്നമായ അറേബ്യന്‍ കഥകളില്‍നിന്ന് കൂട്ടുകാര്‍ക്കായ് ഇതാ ഒരു രസികന്‍ കഥ! മാരൂഫ് എന്ന വിചിത്ര വ്യാപാരിയുടെ കഥ.
PULIMADHURAM

PULIMADHURAM

45.00
ഇളം മനസുകളെ ആര്‍ദ്രമാക്കുന്ന നോവല്‍. നന്മയുടെ നല്ല വിത്തുകള്‍ വിതറുന്ന ഈ കൃതി ഓരോ കുട്ടിയും വായിച്ചിരിക്കേണ്ട ഹൃദയപാഠമാണ്. കുട്ടികളില്‍, ആത്മവിശ്വാസവും, നന്മയും ഉണര്‍ത്തുന്ന മികച്ച രചന.
HRIDAYALUVAYA BHOOTHAM

HRIDAYALUVAYA BHOOTHAM

99.00
കൊച്ചുകൂട്ടുകാര്‍ക്ക് വായിച്ചു രസിക്കാന്‍ ഇതാ വിചിത്രവും വിസ്മയകരവുമായ ഒരു നോവല്‍. കഠിനാധ്വാനിയും സത്യസന്ധനുമായ ഒരു പാവം മുക്കുവന്റെയും ശാപമോക്ഷത്തിനായി ലോഹക്കുടത്തില്‍ നിന്നിറങ്ങിയ ഒരു ഭൂതത്താന്റെയും രസകരമായ കഥ.…
EZHANGALAMARUM KUNJIPPENGALUM

EZHANGALAMARUM KUNJIPPENGALUM

95.00
നീലക്കുയില്‍ ന്യൂസ്‌പേപ്പര്‍ ബോയ് ഭാര്‍ഗ്ഗവീനിലയം ചെമ്മീന്‍ ഇരുട്ടിന്റെ ആത്മാവ് അരനാഴികനേരം ഓളവും തീരവും നിര്‍മ്മാല്യം അതിഥി കബനീനദി ചുവന്നപ്പോള്‍ കാഞ്ചനസീത പെരുവഴിയമ്പലം എലിപ്പത്തായം യവനിക മൈഡിയര്‍ കുട്ടിച്ചാത്തന്‍…
സമ്പത്ത് വാരിക്കൂട്ടാനുള്ളvഅത്യാര്‍ത്തിയില്‍ ജീവിതം ദുരന്തമാക്കിയ ഒരു റഷ്യന്‍ കര്‍ഷകന്റെ കഥ വിശ്വസാഹിത്യകാരനായ ലിയോ ടോള്‍സ്റ്റോയിയുടെ വിശ്വവിഖ്യാതരചന സമര്‍ഥമായ പുനരാഖ്യാനം
പക്ഷികളും മൃഗങ്ങളും സൂര്യചന്ദ്രന്മാരും മനുഷ്യരും കഥാപാത്രങ്ങളാവുന്ന  സിപ്പിക്കഥകളുടെ വിസ്മയലോകം
കുഞ്ഞു'വെയില്‍' സജിനു എന്ന കുട്ടിയുമൊത്ത് നടത്തുന്ന അത്ഭുതകരമായ യാത്രയെ അടിസ്ഥാനമാക്കിയുള്ള ബാലസാഹിത്യകൃതി. കുട്ടികളില്‍ ശാസ്ത്ര കൗതുകം വളര്‍ത്തി, പ്രകൃതിയെ സ്‌നേഹിക്കുവാന്‍ പ്രേരിപ്പിക്കുന്ന ശാസ്ത്രനോവല്‍. അയത്‌നലളിതമായ പ്രതിപാദനത്താല്‍ ശ്രദ്ധേയമായ…
Uppum Nellum

Uppum Nellum

25.00
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് എന്‍ പി മുഹമ്മദ് കുട്ടികള്‍ക്ക് വേണ്ടി എഴുതിയ അമൂല്യ നോവല്‍. വീണ്ടും വീണ്ടും വായിപ്പിക്കുന്ന അത്യാകര്‍ഷകമായ ശൈലി ഈ…
ചോദ്യം ചെയ്യേണ്ട നേരങ്ങളില്‍ അത് ചെയ്യുന്ന കുട്ടികള്‍ക്ക് വേണ്ടി സമര്‍പിച്ച എട്ട് കഥകളുടെ സമാഹാരം. സ്വര്‍ഗത്തില്‍ നിന്ന് പാറി വീണ ഒരു തുണ്ടം, മേല്‍ക്കൂരക്ക് മീതെ ഒട്ടകം,…
കളിയും കുസൃതികളുമായി ഗ്രാമീണ ജീവിതത്തിലെ ഭാഗമായിത്തീര്‍ന്ന മൃഗങ്ങളെയും ചുറ്റുപാടുകളെയും പ്രതിപാദിക്കുന്ന പന്ത്രണ്ട് കഥകള്‍. കുട്ടികള്‍ക്ക് സന്‍മാര്‍ഗബോധനം നല്‍കാന്‍ ഈ കഥാസമാഹാരം ഉപകരിക്കും.
ഖലീഫമാരും കുതിരയും, ദൈവത്തിന്‍റെ സഹായം, ആല്‍മരത്തിന്‍റെ അഹങ്കാരം, രാജാവിന്‍റെ സമ്മാനം തുടങ്ങി കുട്ടികള്‍ക്ക് മൂല്യബോധം നല്‍കുന്ന 32 കഥകളുടെ സമാഹാരം. മനോഹരമായ ചിത്രങ്ങള്‍ സഹിതം.
Thanal Marangal

Thanal Marangal

15.00
കുട്ടികളില്‍ ജി‍ജ്ഞാസയും വിസ്മയവും ജനിപ്പിക്കുന്ന മനോഹരമായ നോവല്‍. കുട്ടികള്‍ക്ക് ഒറ്റയിരുപ്പില്‍ വായിച്ചു ആസ്വദിക്കാവുന്ന രചനാശൈലി.
Ibnu Sina

Ibnu Sina

90.00
ലോകം കണ്ട മഹാനായ ഭിഷഗ്വരനും തത്വചിന്തകനും പണ്ഡിതഗുരുവുമായ ഇബ്നുസീനയുടെ ജീവചരിത്രം. അവിസെന്ന എന്ന പേരില്‍ യൂറോപ്പില്‍ പ്രശസ്തനായ ഇബ്നുസീന വൈദ്യശാസ്ത്രം, ജ്യോമട്രി, ആസ്ട്രോണമി, ജിയോളജി, ഫിസിയോളജി, സൗന്ദര്യശാസ്ത്രം…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.