കൊച്ചുകൂട്ടുകാര്‍ക്ക് വായിച്ചു രസിക്കാന്‍ ഇതാ വിചിത്രവും വിസ്മയകരവുമായ ഒരു നോവല്‍. കഠിനാധ്വാനിയും സത്യസന്ധനുമായ ഒരു പാവം മുക്കുവന്റെയും ശാപമോക്ഷത്തിനായി ലോഹക്കുടത്തില്‍ നിന്നിറങ്ങിയ ഒരു ഭൂതത്താന്റെയും രസകരമായ കഥ.…
കൊച്ചുകൂട്ടുകാര്‍ക്ക് വായിച്ചു രസിക്കാന്‍ ഇതാ വിചിത്രവും വിസ്മയകരവുമായ ഒരു നോവല്‍.
കഠിനാധ്വാനിയും സത്യസന്ധനുമായ ഒരു പാവം മുക്കുവന്റെയും ശാപമോക്ഷത്തിനായി ലോഹക്കുടത്തില്‍ നിന്നിറങ്ങിയ ഒരു ഭൂതത്താന്റെയും രസകരമായ കഥ. ലളിതമായ ആഖ്യാനം.
സമ്പത്ത് വാരിക്കൂട്ടാനുള്ളvഅത്യാര്‍ത്തിയില്‍ ജീവിതം ദുരന്തമാക്കിയ ഒരു റഷ്യന്‍ കര്‍ഷകന്റെ കഥ വിശ്വസാഹിത്യകാരനായ ലിയോ ടോള്‍സ്റ്റോയിയുടെ വിശ്വവിഖ്യാതരചന സമര്‍ഥമായ പുനരാഖ്യാനം
കുഞ്ഞു'വെയില്‍' സജിനു എന്ന കുട്ടിയുമൊത്ത് നടത്തുന്ന അത്ഭുതകരമായ യാത്രയെ അടിസ്ഥാനമാക്കിയുള്ള ബാലസാഹിത്യകൃതി. കുട്ടികളില്‍ ശാസ്ത്ര കൗതുകം വളര്‍ത്തി, പ്രകൃതിയെ സ്‌നേഹിക്കുവാന്‍ പ്രേരിപ്പിക്കുന്ന ശാസ്ത്രനോവല്‍. അയത്‌നലളിതമായ പ്രതിപാദനത്താല്‍ ശ്രദ്ധേയമായ…
കുഞ്ഞു’വെയില്‍’ സജിനു എന്ന കുട്ടിയുമൊത്ത് നടത്തുന്ന അത്ഭുതകരമായ യാത്രയെ അടിസ്ഥാനമാക്കിയുള്ള ബാലസാഹിത്യകൃതി. കുട്ടികളില്‍ ശാസ്ത്ര കൗതുകം വളര്‍ത്തി, പ്രകൃതിയെ സ്‌നേഹിക്കുവാന്‍ പ്രേരിപ്പിക്കുന്ന ശാസ്ത്രനോവല്‍. അയത്‌നലളിതമായ പ്രതിപാദനത്താല്‍ ശ്രദ്ധേയമായ ഈ കൃതി കൂട്ടുകാര്‍ക്കായി സമര്‍പ്പിക്കുന്നു.
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് എന്‍ പി മുഹമ്മദ് കുട്ടികള്‍ക്ക് വേണ്ടി എഴുതിയ അമൂല്യ നോവല്‍. വീണ്ടും വീണ്ടും വായിപ്പിക്കുന്ന അത്യാകര്‍ഷകമായ ശൈലി ഈ…
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് എന്‍ പി മുഹമ്മദ് കുട്ടികള്‍ക്ക് വേണ്ടി എഴുതിയ അമൂല്യ നോവല്‍. വീണ്ടും വീണ്ടും വായിപ്പിക്കുന്ന അത്യാകര്‍ഷകമായ ശൈലി ഈ നോവലിന്റെ സവിശേഷതയാണ്.
ചോദ്യം ചെയ്യേണ്ട നേരങ്ങളില്‍ അത് ചെയ്യുന്ന കുട്ടികള്‍ക്ക് വേണ്ടി സമര്‍പിച്ച എട്ട് കഥകളുടെ സമാഹാരം. സ്വര്‍ഗത്തില്‍ നിന്ന് പാറി വീണ ഒരു തുണ്ടം, മേല്‍ക്കൂരക്ക് മീതെ ഒട്ടകം,…
കളിയും കുസൃതികളുമായി ഗ്രാമീണ ജീവിതത്തിലെ ഭാഗമായിത്തീര്‍ന്ന മൃഗങ്ങളെയും ചുറ്റുപാടുകളെയും പ്രതിപാദിക്കുന്ന പന്ത്രണ്ട് കഥകള്‍. കുട്ടികള്‍ക്ക് സന്‍മാര്‍ഗബോധനം നല്‍കാന്‍ ഈ കഥാസമാഹാരം ഉപകരിക്കും.
ഖലീഫമാരും കുതിരയും, ദൈവത്തിന്‍റെ സഹായം, ആല്‍മരത്തിന്‍റെ അഹങ്കാരം, രാജാവിന്‍റെ സമ്മാനം തുടങ്ങി കുട്ടികള്‍ക്ക് മൂല്യബോധം നല്‍കുന്ന 32 കഥകളുടെ സമാഹാരം. മനോഹരമായ ചിത്രങ്ങള്‍ സഹിതം.
ലോകം കണ്ട മഹാനായ ഭിഷഗ്വരനും തത്വചിന്തകനും പണ്ഡിതഗുരുവുമായ ഇബ്നുസീനയുടെ ജീവചരിത്രം. അവിസെന്ന എന്ന പേരില്‍ യൂറോപ്പില്‍ പ്രശസ്തനായ ഇബ്നുസീന വൈദ്യശാസ്ത്രം, ജ്യോമട്രി, ആസ്ട്രോണമി, ജിയോളജി, ഫിസിയോളജി, സൗന്ദര്യശാസ്ത്രം…
ലോകം കണ്ട മഹാനായ ഭിഷഗ്വരനും തത്വചിന്തകനും പണ്ഡിതഗുരുവുമായ ഇബ്നുസീനയുടെ ജീവചരിത്രം. അവിസെന്ന എന്ന പേരില്‍ യൂറോപ്പില്‍ പ്രശസ്തനായ ഇബ്നുസീന വൈദ്യശാസ്ത്രം, ജ്യോമട്രി, ആസ്ട്രോണമി, ജിയോളജി, ഫിസിയോളജി, സൗന്ദര്യശാസ്ത്രം തുടങ്ങിയ മേഖലകളില്‍ പ്രശസ്തന്‍. ദൈവഭക്തനും ജ്ഞാനിയുമായ ഇബ്നുസീനയുടെ ജീവിതകഥ കുട്ടികളില്‍ ശാസ്ത്രാഭിമുഖ്യവും വിജ്ഞാന കൗതുകങ്ങളുമുണ്ടാക്കും
ഖിലാഫത്ത് സമരത്തില്‍ മുന്നണിപ്പോരാളിയും കേരള മുസ്ലിം നവോത്ഥാന നായകരില്‍ പ്രമുഖനുമായ കെ എം മൗലവിയുടെ ജീവചരിത്രം കുട്ടികള്‍ക്ക്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യനും കെ എം സീതി…
ഖിലാഫത്ത് സമരത്തില്‍ മുന്നണിപ്പോരാളിയും കേരള മുസ്ലിം നവോത്ഥാന നായകരില്‍ പ്രമുഖനുമായ കെ എം മൗലവിയുടെ ജീവചരിത്രം കുട്ടികള്‍ക്ക്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യനും കെ എം സീതി സാഹിബിന്റെ സഹപ്രവര്‍ത്തകനുമായ കെ എം മൗലവി കേരള നദ് വത്തുല്‍ മുജാഹിദീന്‍ സ്ഥാപക പ്രസിഡന്റായിരുന്നു. കെ എം മൗലവിയുടെ ജീവചരിത്രം കേരള മുസ്ലിംകളുടെ സാമൂഹിക നവോത്ഥാന ചരിത്രത്തിന്റെ ഒരു ആമുഖമാണ്.
തിരുനബിയുടെ പ്രിയപത്നി, സത്യവിശ്വാസികളുടെ മാതാവ് – ഖദീജ(റ). ഉത്തമ കുടുംബനിയും സുശീലയായ വീട്ടുകാരിയുമെന്ന് പ്രവാചകന്‍ വിശേഷിപ്പിച്ച ഖദീജ. പ്രവാചക ദൗത്യത്തിന് സഹായിയായി വര്‍ത്തിച്ച ധീരയും പ്രവാചകത്വത്തില്‍ വിശ്വസിച്ച ആദ്യവനിതയുമായിരുന്നു. നബിയുടെ ജീവിതത്തിന് ശക്തിയും കരുത്തും പകര്‍ന്ന മാതൃകാ മഹിളയുടെ കഥ.
മഹാനായ ഇബ്റാഹീം നബി(അ)യുടെ ജീവിത്തിലെ ത്യാഗ നിര്‍ഭരമായ അനുഭവങ്ങള്‍. ദൈവിക പരീക്ഷണങ്ങള്‍ ഓരോന്നും സമചിത്തതയോടെ നേരിട്ട ഇബ്റാഹീം ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവനായി മാറുകയായിരുന്നു. ആ മഹാത്യാഗത്തിന്‍റെ സ്മാരകമായി…
മഹാനായ ഇബ്റാഹീം നബി(അ)യുടെ ജീവിത്തിലെ ത്യാഗ നിര്‍ഭരമായ അനുഭവങ്ങള്‍. ദൈവിക പരീക്ഷണങ്ങള്‍ ഓരോന്നും സമചിത്തതയോടെ നേരിട്ട ഇബ്റാഹീം ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവനായി മാറുകയായിരുന്നു. ആ മഹാത്യാഗത്തിന്‍റെ സ്മാരകമായി കഅ്ബാലയവും സംസം ഉറവയും ഇന്നും നിലനില്ക്കുന്നു. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഭാഷയും ശൈലിയും.
കവിതാ ചിപ്പിയില്‍ കുട്ടികള്‍ക്കായി ഇസ്ലാമിക ചരിത്ര സംഭവങ്ങളെ അടക്കം ചെയ്ത അപൂര്‍വ കൃതി. ബാലമനസ്സും കഴിവും ശ്രദ്ധിച്ച് വൃത്തനിബദ്ധമായ രചിച്ച കുട്ടിക്കവിതകളുടെ സചിത്ര സമാഹാരം.
കവിതാ ചിപ്പിയില്‍ കുട്ടികള്‍ക്കായി ഇസ്ലാമിക ചരിത്ര സംഭവങ്ങളെ അടക്കം ചെയ്ത അപൂര്‍വ കൃതി. ബാലമനസ്സും കഴിവും ശ്രദ്ധിച്ച് വൃത്തനിബദ്ധമായ രചിച്ച കുട്ടിക്കവിതകളുടെ സചിത്ര സമാഹാരം.
നാലു ഇമാമുമാരില്‍ പ്രമുഖനായ അബൂഹനീഫയുടെ ജീവചരിത്രം. ഉയര്‍ന്ന വിജ്ഞാനത്തിന്‍റെയും ഉന്നത സ്വഭാവഗുണങ്ങളുടെയും ഉടമയായ ഇമാം അബൂഹനീഫയുടെ ജീവിതം ആരെയും വിസ്മയിപ്പിക്കുന്നതാണ്. കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടുന്ന കൃതി.
നാലു ഇമാമുമാരില്‍ പ്രമുഖനായ അബൂഹനീഫയുടെ ജീവചരിത്രം. ഉയര്‍ന്ന വിജ്ഞാനത്തിന്‍റെയും ഉന്നത സ്വഭാവഗുണങ്ങളുടെയും ഉടമയായ ഇമാം അബൂഹനീഫയുടെ ജീവിതം ആരെയും വിസ്മയിപ്പിക്കുന്നതാണ്. കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടുന്ന കൃതി.
₹75.00
Shopping cart
CONTACT
Zyber Books,
23/494 F1,
Obelisk Building,
Arts College PO Calicut 673018, Kerala
Call us now: (+91)9074673688
Email: support@zyberbooks.com