Manass Oru Prathibhaasam
മനസ്സ്
ഒരു പ്രിതഭാസം
പ്രൊഫ. ആനന്ദന് കെ.ആര്
സ്കൂള്‍തലം തൊട്ടുതന്നെ കുട്ടികള്‍ പഠിക്കുന്നതാണ്, മ നുഷ്യന്റെ ശരീരശാസ്ത്രം. എന്നാല്‍ മനസ് എന്ന വിഷയ വുമായി ബന്ധപ്പെട്ട വിജ്ഞാനം താരതമ്യേന ഇല്ല എന്നു തന്നെ പറയാം. മനുഷ്യമനസ്സ് എന്നത് എന്താണ്, അത് എ ങ്ങനെ പെരുമാറുന്നു. പ്രതികരിക്കുന്നു എന്നീ വിഷയങ്ങ ളിലെങ്കിലും പ്രാഥമികമായ അറിവുകള്‍ കുട്ടികള്‍ക്ക് ഉ ണ്ടാവേണ്ടത് പ്രധാനമാണ്.
മനുഷ്യന്റെ മനസ്സും മസ്തിഷ്കവും തമ്മിലുള്ള ബന്ധം സംശയാതീതമായി ശാസ്ത്രലോകം നിര്‍വ്വചിച്ചു കഴിഞ്ഞ ആധുനികകാലത്ത് മനസ്സുമായി ബന്ധപ്പെട്ട അടിസ്ഥാന വിജ്ഞാനം കുട്ടികളില്‍ എത്തിക്കുന്ന രചനയാണ് ഈ പു സ്തകം. മനുഷ്യമനസ്സിന്റെ ഘടന, പ്രവര്‍ത്തനം, അ ഷണമാര്ഗങ്ങള് തുടങ്ങി സുപ്രധാനമായ പ്രാഥമിക അറി വുകള്‍ ലളിതമായി അവതരിപ്പിക്കുന്ന ഈ രചന വിജ്ഞാ ന കുതുകികളായ കുട്ടികള്‍ക്ക് ഉപകാരപ്രദമായിരിക്കും.
₹120.00 Original price was: ₹120.00.₹100.00Current price is: ₹100.00.