Muslim Thathwa Chintha Charithram Ulladakkam
മുസ് ലീം തത്ത്വചിന്ത
ചരിത്രം ഉള്ളടക്കം
എ.കെ അബ്ദുല്‍ മജീദ്
മുസ്ലിം തത്ത്വചിന്തയുടെ സംക്ഷിപ്ത ചരിത്രം. ഇസ്ലാമിക നാഗരികതയെ രൂപപ്പെടുത്തുന്നതില്‍ മുസ്ലിം തത്ത്വചിന്തക്ക് അനല്പമായ പങ്കുണ്ട്. ഇസ്ലാമിക നാഗരികതയില്‍ ശാസ്ത്രവും സാങ്കേതിക വിദ്യയും വളര്‍ന്നതും വികസിച്ചതും തത്ത്വചിന്തയുടെ ചുവടുപിടിച്ചാണ്. മുസ്ലിം തത്ത്വചിന്തയുടെ ഉറവിടം, അതിലെ ഇസ്ലാം-ഇസ്ലാമേതര സ്വാധീനം, ലോക നാഗരികതയില്‍ മുസ്ലിം തത്ത്വചിന്ത ചെലുത്തിയ സ്വാധീനം, പ്രമുഖ മുസ്ലിം ദാര്‍ശനികരുടെ തൂലികാചിത്രങ്ങള്‍, അവരുടെ ദാര്‍ശനിക സംഭാവനകള്‍ എന്നിവയാണ് ഇതിലെ ഉള്ളടക്കം.
₹699.00 Original price was: ₹699.00.₹630.00Current price is: ₹630.00.