Ormayude Tharapathangalil
ഓര്‍മയുടെ
താരാപഥങ്ങളില്‍
സി.പി ഉമര്‍ സുല്ലമി, സി.കെ റജീഷ്
അര നൂറ്റാണ്ടിലേറെ കാലം മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ സജീവ സാന്നിധ്യമായ പണ്ഡിതന്‍ സി പി ഉമര്‍ സുല്ലമിയുടെ ഓര്‍മകള്‍. വ്യക്തിപരമായ അനുഭവങ്ങള്‍ എന്നതിലുപരി, മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രം കൂടിയാണ് ഈ കൃതി അനാവരണം ചെയ്യുന്നത്. പ്രസ്ഥാനത്തെ കുറിച്ച് പഠിക്കുന്നവര്‍ക്ക് മികച്ച ഒരു റഫറന്‍സ് കൂടിയാകും ഈ പുസ്തകം.
₹550.00 Original price was: ₹550.00.₹495.00Current price is: ₹495.00.