Irfante Lokam
ചലനാത്മകമായ കുസൃതികളൊളിപ്പിക്കുന്ന കുഞ്ഞുങ്ങൾ ആഹ്ലാദഭരിതമായ അന്തരീക്ഷമാണ് എപ്പോഴും സൃഷ്ടിക്കുക. ഇർഫാൻ എന്ന കുട്ടിയുടെയും അവന്റെ രാഷ്ട്രീയബോധമുള്ള മാമയുടെയും ആത്മാവിനെ ഇണക്കിച്ചേർത്തുകൊണ്ടുള്ള ഒരു രചന. മൊബൈലും കമ്പ്യൂട്ടറും ഫാസ്റ്റ്ഫുഡും കുഞ്ഞുകുറുമ്പുകളും രസകരമായി അവതരിപ്പിക്കുന്ന നോവൽ.
₹135.00 Original price was: ₹135.00.₹121.00Current price is: ₹121.00.
Out of stock