Indian Bharanakhadana Aditharayum Aroodavum
ഇന്ത്യന്‍ ഭരണഘടന
അടിത്തറയും ആരൂഢവും
പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍
മനുഷ്യശരീരത്തിലെ നട്ടെല്ലുപോലെയാണ് രാഷ്ട്രത്തിന് ഭരണഘടന. മനുഷ്യശരീരത്തിന് ആകൃതിയും സൗന്ദര്യവുമുണ്ടാകുന്നത് നട്ടെല്ലും സിരാപടലവും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ്. ഭരണഘടനയും നിയമസംഹിതകളുമാണ് രാഷ്ട്രത്തിന്റെ ആകൃതിയും സൗന്ദര്യവും നിര്‍ണയിക്കുന്നത്. അതാണ് അടിത്തറയും ആരൂഢവും.
₹170.00 Original price was: ₹170.00.₹153.00Current price is: ₹153.00.